എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/പ്രാദേശിക പത്രം
ദൃശ്യരൂപം
ഒാണപ്പൂപൊലി
കുമാരമംഗലം:എം.കെ.എന്‍.എം.എച്ച്.എസ് .സ്കൂളില്‍ വ്യാഴായ്യിച്ച വിദ്യാര്‍ത്തികളും അദ്ധ്യാപകരും ചേര്‍ന്ന് നടത്തിയ ഒാണാഘോശം മാവേലിമന്നന്‍െ വരവിലും പായസവിതരണത്താലും തിളങ്ങി.
എന്റെ സ്കൂളില്‍ 15-12-2010-ല്‍ വന്ദേമാതരം എന്ന പത്രം ഇറക്കി.
ഹരിതകം തുളുമ്പുന്ന ഓണാഘോഷം
കുമാരമംഗംലം:ഹരിതകം തുളുമ്പുന്ന ഓണാഘോഷവുമായി കുമാരമംഗംലം സ്കൂളിലെ കുട്ടികള്‍.ജൈവ പൂക്കള്‍ ഉപയോഗിച്ച് പൂക്കളംതീര്‍ത്ത് മറ്റുള്ളവര്‍ക്ക് മാത്രുകയായി. പ്രകൃതിയോടിണങ്ങി ജീവിക്കണമെന്നും അടുത്ത തലമുറയ്ക് പ്രകൃതിയെ വിനിയോഗപ്രദമാകണമെന്നുള്ള സന്ദേശം കുരുന്നുമനസ്സുകളാല്‍ മുന്നോട്ടുവെച്ചു.