ഗവ.എച്ച് .എസ്.എസ്.മണത്തണ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാഘോഷം നടത്തി

ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ മണത്തണ സ്കൂളില്‍ ഓണാഘോഷം നടത്തി.പൂക്കളങ്ങള്‍ ഇട്ടു.നല്ല ഒാണകളികള്‍ നടത്തി.കുട്ടികളുടെ ഒാണപ്പാട്ടുകളും പ്‍ര‍‍സംഗങ്ങളും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് വിഭവസ​മൃദമായ ഒാണസദ്യയും ഉണ്ടായിരുന്നു.ഉച്ചയോടെ സമാപിച്ചു