സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/ഐ.ടി. ക്ലബ്ബ്-17
* കുുട്ടിക്കൂട്ടം
2017-18 അധ്യയനവര്‍ഷത്തെ കുുട്ടിക്കൂട്ടം പദ്ധതി സാങ്കേതികരംഗത്തെ വളര്‍ച്ചയ്ക്ക് വിദ്യാര്‍ഥികളെ ഏറെ സഹായിച്ചു.
സെന്‍മേരീസ് സ്കൂ്ളിലെ ഒന്നാംഘട്ട പരിശീലനത്തില്‍ അഞ്ച് മേഖലകളെക്കുറിച്ച് അറിയാന്‍ സാധിച്ചു. കുുട്ടിക്കൂട്ടത്തിലെ രണ്ടാം ഘട്ട പരിശീലനം തായിനേരി സ്കൂളിലായിരുന്നു നടന്നത്. വളരെ ഉപകാരപ്രദവും രസകരവും ആയിരുന്നു ആ പരിശീലനം.