ഗവ.എച്ച് .എസ്.എസ്.മണത്തണ/പ്രാദേശിക പത്രം
കൊളക്കാടിലെ.....
ഓണാഘോഷം....
കൊളക്കാട്:വളരെ മനോഹരമായ ഓണാഘോഷമാണ് കൊളക്കാട് നടന്നത്.പൂക്കളങ്ങളും കുറേ കളികളും നിറഞ്ഞതായിരുന്നു ഞങ്ങളുടെ ഒാണാഘോഷം.വളരെ സന്തോഷം നിറഞ്ഞതായിരുന്നു കളികള്‍.