എസ്.എം.എച്ച്.എസ് വാഴവര/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:45, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30054 (സംവാദം | സംഭാവനകൾ) ('=== നന്മയുടെ സന്ദേശവുമായി സെന്റ് മേരീസ് സ്കുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നന്മയുടെ സന്ദേശവുമായി സെന്റ് മേരീസ് സ്കുള്‍ വാഴവരയുടെ ഓണാഘോഷം

വാഴവര ‍.അശരണര്‍ക്കും ആലംമ്പഹീനര്‍ക്കും ഒപ്പം ഓണം ആഘോഷിച്ച് വാഴവര സെന്റ് .മേരീസ് സ്കുൂള്‍ വിദൃാര്‍ഥികള്‍ സമൂഹത്തിന് മാതൃകയായി.എല്ലാ സ്കൂളുകളും പരീക്ഷയ്ക്കു ശേഷം കുട്ടികള്‍ക്കായി മത്സരങ്ങളും ഓണസദൃയുമായി ആഘോഷം കൊഴുപ്പിക്കുമ്പോഴാണ് സെന്റ്.മേരീസ് വാഴവരയിലെ കുട്ടികള്‍ സമൂഹത്തിന് മാതൃകയായത്.പ്രഥമ അധ്യാപിക ഡെയ്സി ജോര്‍ജ്ജാണ് ഇതിന് നേതൃത്വം നല്‍കിയത്.എങ്കിലും കുട്ടികള്‍ കളികളില്‍ പിന്നില്‍ നിന്നില്ല .അനാഥര്‍ക്ക് ഭക്ഷണം വിളമ്പിയതിന് ശേഷം അവര്‍ കളികളില്‍ ഏര്‍പ്പെട്ടു.കുട്ടികളുടെ കലാപരിപാടികളോടൊപ്പം അനാഥരുംതങ്ങളുടെ കലാവാസനകള്‍ പങ്കുവെച്ചു. സമൂഹത്തില്‍ പരിഗണന അര്‍ഹിക്കുന്ന അവ‍ശവിഭാഗത്തോടു കരുതലുള്ളവരായി മാറണമെന്ന സന്ദേശമാണ് ഇതിലൂടെ സ്കൂള്‍ അധികൃതര്‍ കുട്ടികള്‍ക്കു നല്‍കിയത്.