ജി.എച്ച്.എസ്.എസ്. വെള്ളൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:35, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13087 (സംവാദം | സംഭാവനകൾ) ('ഒാണപ്പുലരിയില്‍ വെള്ളൂര്‍ സ്കൂള്‍ വിദ്യാര്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒാണപ്പുലരിയില്‍ വെള്ളൂര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ വെള്ളൂര്‍:തിരുവോണപ്പുലരിയുടെ മുന്നോടിയായി വെള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ 31/07/2017ന് ഒാണാഘോ‍‍‍‍ഷം സംഘടിപ്പിച്ചു.നാടന്‍പ്പൂക്കള്‍ മാത്രം ഉപയോഗിച്ചുകൊണ്ടാണ് ഇത്തവണ വിദ്യാര്‍ഥികള്‍ പൂക്കളം ഒരുക്കിയത്.രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന പൂക്കളമത്സരമായിരുന്നു ഉണ്ടായത്.വൈവിധ്യങ്ങളായ ഒാണപ്പൂക്കളങ്ങളും രുചിയാര്‍ന്നഒാണസദ്യയും കലാപരിപാടികളും കൊണ്ട് സമ്പന്നമായിരുന്നു ഒാണാഘോ‍ഷം.നാടന്‍പ്പൂക്കളുടെ ലഭ്യതകുറഞ്ഞ സാഹചര്യത്തിലാണ് ഈ ഹരിതപൂക്കളം സ്കൂളില്‍ ഒരുങ്ങിയത്.വിദ്യാര്‍ഥികളുടെ തിരുവാതിരക്കളിയും കസേരക്കളിയും കമ്പവലിയും ഉണ്ടായിരുന്നു.അദ്ധ്യാപകരുടെ പിന്തുണയും ഓണാഘോഷത്തെ മിഴിവാര്‍ന്നതാക്കിത്തീര്‍ത്തു.മത്സരങ്ങളിലെ വിജയികള്‍ക്ക് സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.സന്തോഷം നിറഞ്ഞ മനസ്സോടെയാണ് ഓരോ വിദ്യാര്‍ഥികളും അവധിക്കാലത്തേക്ക് കടന്നത്.