ഗവ. എം എച്ച് എസ് എസ് ചീരാൽ/കുട്ടിക്കൂട്ടം

= വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017-18 അധ്യയന വർഷത്തിൽ 13 വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് കുട്ടിക്കൂട്ടം രൂപീകരിച്ചു.ഐ.ടി മേഖലയിലെ കുട്ടികളുടെ നൈപുണി അനുസരിച്ച് ആനിമേഷൻ,ഇലക്ട്രോണിക്സ്,മലയാളം കമ്പ്യൂട്ടിംഗ്,ഹാർഡ് വെയർ തുടങ്ങിയ ഇനങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്