ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
10:50, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kutti ndd (സംവാദം | സംഭാവനകൾ) (ഓണാഘോ‍ഷം)

പൊന്‍ പുലരിയില്‍ ഓണം

കരകുളം :ഓണം പോടിപ്പൂരമാ‌‌യിരുന്നു പുക്കള മത്സരവും, പായസവും ഉണ്ടായിരുന്നു . കരകുളം സ്ക്കളില്‍ കുട്ടികളുടെ കലാമത്സരങ്ങള്‍ ഉണ്ടായിരുന്നു . ചെണ്ടമേളവും,ബന്റ്മേളവും , തിരുവതിരയും ,ലെമണ്‍ ആന്റ സ്പുണ്‍,കസേരക്കളി എന്നിവ ഉണ്ടയിരുന്നു