കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
09:52, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23013 (സംവാദം | സംഭാവനകൾ)
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ
വിലാസം
കൊടുങ്ങല്ലൂര്‍

തൃശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-09-201723013



പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സ്ഥാപിച്ച വര്‍ഷം 1896 ഇല്‍ എല്‍ പി സ്കുള്‍ ആയി ഇന്നത്തെ ഈ സ്കുള്‍ ആരംഭിച്ചു. ക്ഷേത്രത്തിനടുത്തുള്ള സത്രം ഹാള്‍ ആയിരുന്നു ആദ്യ കെട്ടിടം. പിന്നീട് 1902 ഇല്‍ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി.ഹൈസ്കുള്‍ 1925 ലും ഹയര്‍ സെകന്റരി 1999 ലും ആരംഭിച്ചു. ഉടമസ്ഥത കൊച്ചി രാജാവിന്റെ കീഴില്‍ ബ്രിട്ടീഷ്‌ സഹായത്തോടെ ആദ്യ കാലവും ഇപ്പോള്‍ കേരള സര്‍കാരിന്റെ കീഴിലും. പ്രവേശനം എല്‍ പി സ്കുള്‍ സത്രം ഹാളില്‍ ആയിരുന്നപ്പോള്‍ സവര്‍ണര്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളു ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റിയപ്പോള്‍ എല്ലാവര്ക്കും പ്രവേശ്രനം നല്കിപ്പോരുന്നു ഇന്ന്

ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ചെറിയൊരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

എഡിറ്റോറിയ ബോർഡ്

  • അസീന
  • ഇന്ദിര

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • NH 17 ന് തൊട്ട് കൊടുങ്ങല്ലുര്‍ നഗരമദ്ധ്യത്തില്‍ പൊലീസ് സ്റ്റെഷന് വടക്കുവശത്ത് സ്ഥിതിചെയ്യുന്നു.
  • നെടുമ്പസ്സെരി എയര്‍പോര്‍ട്ടില്‍ നിന്ന് 30 കി.മി. അകലം

{{#multimaps:10.229019,76.197755|zoom=10|width=500}}