ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം
ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം | |
---|---|
വിലാസം | |
തിരുവല്ലം തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
14-12-2009 | Sreesivan |
തിരുവനന്തപുരം നഗരത്തിന്റെ തെക്കു ഭാഗത്തുള്ള തിരുവല്ലത്ത് 1929-ല് പ്രൈമറി സ്കൂളായി പ്രവര്ത്തനം ആരംഭിച്ചു.
തിരുവല്ലം ശ്രീ.എന്. അച്ചുതന് നായര് ആയിരുന്നു സ്കൂള് മാനേജര്. അദ്ദേഹത്തിന്റെ ശ്രമഫലമായി ഹൈസ്കൂളിന് അനുമതി ലഭിച്ചു. ഈ സ്ഥാപനത്തിന് തന്റെ പിതാവിന്റേ പേര് നല്കി കേവലം 24 വിദ്യാര്ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം 1995-ല് വൊക്കേഷണല് ഹയര്സെക്കന്ററി സ്കൂളായും 2000-ല് ഹയര് സെക്കന്ററി സ്കൂളായും ഉയര്ത്തുകുയുണ്ടായി
ഭൗതിക സൗകര്യങ്ങള് മനോഹരങ്ങളായ ബഹുനില കെട്ടിടങ്ങളുടെ സമുച്ചയവും, പ്രശാന്ത സുന്ദരമായ അന്തരീക്ഷവും വിശാലമായ സ്കൂള് അങ്കണവും കാര്ഷിക വൃത്തിക്ക് ഊന്നല് നല്കുന്നതിനാവശ്യമായ കൃഷി സ്ഥലവും പുതിയ പാഠ്യ പദ്ധതിക്ക് അനുസൃതമായും സജ്ജീകരിച്ചിട്ടുള്ള ലാബ്, ലൈബ്രറി, കബ്യൂട്ടര് ലാബ് എന്നിവയും ഇവിടെ കാര്യക്ഷമമായും പ്രവര്ത്തിച്ചു വരുന്നു.
പാഠ്യെതര പ്രവര്ത്തനങ്ങള് എന്.സി.സി ക്ലാസ്സ് മാഗസിന് വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബ് പ്രവര്ത്തനങ്ങള് സയന്സ് ക്ലബ് സോഷ്യല് സയന്സ് ക്ലബ് മാതമാറ്റിക് ക്ലബ് ഇംഗ്ലീഷ് ക്ലബ് പരിസ്ഥിതി ക്ലബ് കൈരളി ക്ലബ് കാര്ഷിക ക്ലബ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
കെ.ജി.ശങ്കരപ്പിള്ള എല്‍.സി.രാമവര്‍മ എം.ഈശ്വരി അമ്മ ജെ.സുഗുണാഭായി എസ്. പുഷ്പകുമാരി അച്ചാമ ജോസഫ് കെ.റ്റി.രാധാമണിയമ്മ എന്.ചന്ദ്രശേഖരന്‍ നായര്‍ എ.എല്‍.ശശികുമാരി എല്‍.ലേഖ ബി.കുമാരി ലീല പി.ശാന്ത കുമാരി|}പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
അഡ്വ.പാച്ചല്ലൂര്‍ രാജാരാമന്‍ നായര്‍ മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍
ശ്രീ.ജി.ശേഖരന്‍ നായര്‍
എഴുത്തുകാരനും വാഗ്മിയും ഗാന്ധി ഫൗണ്ടേഷന്റെ സജീവ സാന്നിദ്ധ്യവുമായ ശ്രീ അജിത്ത് വെണ്ണിയൂര്‍ ഏഷ്യാഡ് മല്‍സര വിജയി തിരുവല്ലം രാധാകൃഷ്ണന്‍ പ്രസിദ്ധ ചലച്ചിത്ര നടനും സീരിയല്‍ നടനുമായ ശ്രീ.മനുവര്‍മ ചലച്ചിത്ര പിന്നണി ഗായകനായ ശ്രീ.ഷാന്മോന്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
എയര്‍പോര്‍ട്ടില്‍ നിന്ന് 10 കി.മി. അകലം
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.