ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് തരുവണ/ പ്രവൃത്തി പരിചയം

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 31 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15479 (സംവാദം | സംഭാവനകൾ) (''''<big>സാമൂഹിക ബോധമുള്ള തൊഴിലിനോടു താല്‍പര്യമുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹിക ബോധമുള്ള തൊഴിലിനോടു താല്‍പര്യമുള്ള തൊഴില്‍ ചെയ്യുന്നവരെ ആദരിക്കുന്ന ഒരു പുതിയ തൊഴില്‍ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രജനി സി എസ് എന്ന അധ്യാപികയുടെ നേതൃത്വത്തില്‍ പ്രവൃത്തി പരിചയ ക്ലാസ്സുകള്‍ നടന്നുവരുന്നു. സമൂഹത്തിന് പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിര്‍മ്മിതിയിലേക്കും വിദ്യാര്‍ത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങള്‍ ഉണ്ടാക്കി വരുന്നു. കുട്ടികളുടെ താല്പര്യത്തിനലുസരിച്ച് വിവിധ മത്സരങ്ങള്‍ നടത്തുകയും അവയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്ക‌ുന്നവരെ ഉപജില്ലാ മേളയില്‍ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥന തല മത്സരങ്ങളില്‍ വരെ പങ്കടുക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ട്.