ജി യു പി എസ് തരുവണ/വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിലെ വായനാ ശീലം വളര്‍ത്തുക , മലയാളത്തോടുള്ള ഇഷ്ടം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാള അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാരംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല രീതിയില്‍ നടന്നുവരുന്നു. സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങള്‍ , ശില്പശാലകള്‍ സെമിനാറുകള്‍ എന്നിവ നടത്തിവരുന്നു.