എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/ആർട്‌സ് ക്ലബ്ബ്-17
മ്യൂസിക് ക്ലബ്ബ്........
കുട്ടികളില്‍ അന്തര്‍ലീനമായിരിക്കുന്ന സംഗീതാഭിരുചി വളര്‍ത്തിയെടുക്കുന്നതിന് നമ്മുടെ സ്കൂളിലെ സംഗീതക്ലബ്ബ് പ്രശംസനീയമായ പങ്ക് വഹിക്കുന്നുണ്ട്. ജൂണ്‍ 21 ലോകസംഗീത ദിനമായ് ആചരിക്കുന്നു. സംഗീതത്തിന്റെ മാസ്മര ലോകത്തിലേക്ക് [ സിനിമാഗാനങ്ങളിലൂടെ ] കുട്ടികളെ കൂട്ടിക്കൊണ്ടുപോയി അനശ്വരങ്ങളായ തിരഞെടുത്ത ഗാനങ്ങള്‍ കുട്ടികള്‍ ആലപിച്ചു.