എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/ഗണിത ക്ലബ്ബ്-17
ജൂണ്‍ ആദ്യവാരത്തില്‍ ഗണിതശാസ്ത്രക്ലബ്ബ് രൂപീകരിച്ചു.ഗണിതക്ലബ്ബിന്റെ ഉത്ഘാടനം കുട്ടികളുടെ ഗണിതപ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ചു.സ്കൂള്‍ ഹെഡ്മിസ്ട്രസ് ജോളിടീച്ചറിര്‍ ഉത്ഘാടനം നിര്‍വഹിച്ചു.കുട്ടികളുടെ ഗണിതഗാനാലാപനങ്ങള്‍ വളരെ ഹൃദ്യവും വൈവിധ്യം നിറഞ്ഞതും ആയിരുന്നു.കുട്ടികള്‍ നടത്തിയ ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തല്‍ വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായിരുന്നു.