ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /ഗണിത ക്ലബ്
ദൃശ്യരൂപം
ഗണിത ക്ലബ്ബ് കുട്ടികൾക്കു വേണ്ടി ദിനാചരണങ്ങൾക്കു പുറമെ പുറമെ ഗണിതത്തിൽ താല്പര്യം ഉണ്ടാക്കുന്ന തി നുള്ള പ്രവർത്തനങ്ങൾ ശ്രീ' ജിനേഷ് സാറിന്റെ നേതൃത്വത്തിൽ ചെയ്തു വരുന്നു. NEUMANN സ്കോളർഷിപ്പ്, USS, NMMS, NTSC പരീക്ഷകൾക്കു വേണ്ട സഹായവും ചെയ്തു വരുന്നു.