എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/ഗ്രന്ഥശാല
ദൃശ്യരൂപം
ലൈബ്രറി
വായനാശീലം വളര്‍ത്തുന്നതിനുവേണ്ടി ശാന്തിനി ടീച്ചറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്ക് ലൈബ്രറി കാര്‍ഡുകള്‍ നല്‍കി ആവശ്യാനുസരണം പുസ്തകങ്ങള്‍ നേരിട്ട് വായനക്ക് നല്‍കി വരുന്നു.