എച്ച്.എസ്സ്. ആയാംകുടി

11:53, 26 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45026 (സംവാദം | സംഭാവനകൾ)

ആയാംകുടി എച്ച് എസ്സ്.1931-ല്‍ ഈ സ്കൂള്‍ സ്ഥാപിതമായി .കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിലെ പ്രമുഖമായ സ്ഥാപനം. നൂറ്റിഇരുപത്തഞ്ചോളം കുട്ടികള്‍‍ പഠിക്കുന്ന വിദ്യാലയം. പാഠ്യപാഠ്യേതര വിഷയങ്ങളില് മികവ് പുലറ്ത്തുന്നു . നൂറോളംകുട്ടികള് ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. 6 ക്ളാസ്സുകളിലായി 61 ആണ്കുട്ടികളും 61 പെണ്കുട്ടികളും പഠിക്കുന്നു. 1976-ല്‍ എച്ച്.എസ് ആയി ഉയര്‍ന്നു.ആയാംകുടി ഗ്രാമതതിന്റെ തിലകക്കുറിയാണ് ഈ സ്ക്കൂള്‍.

എച്ച്.എസ്സ്. ആയാംകുടി
വിലാസം
. ആയാംകുടി

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-08-201745026




ചരിത്രം

ചെറുകിട കര്‍ഷകരായ ജനങ്ലല്‍ അധിവസിക്കുന്ന ആയാംകുടി ഗ്രാമത്തിലെ ഉല്‍ബുദ്ധരായ ചിലരുടെ കഠിന പ്രയത്നത്തിന്റ ഫലമാായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രമുഖരായ പാട്ടത്തി‍ല്‍ ശ്രീ.ശങ്കരപ്പിള്ളയും, ചോഴിക്കര ശ്രീ.പത്മനാഭപിള്ളയും ഈ സ്ഥാപനത്തി ആരംഭത്തിനുവേണ്ടി പ്രയത്നിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

പ്രശസ്തരായ മാനേജ്മെന്റ് കമ്മിറ്റി അംഗ്ങളുെട കീഴില്‍ സ്കൂള്‍ പുരോഗതിയുടെ പാതയില്‍ നീങുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : |കെ.എം.നാരായണന് നായര്‍ [1976-1986] ,|എന്‍.എന്‍.മംഗലം [1986-2000] , |ഇ.ആര്‍.സാവിത്രീദേവി [2000-2002], |പി.ഇ.ഒാമന [2002-2004], |വി.പി.ജോസ്.. [2004-2010], |വിജയകുമാരി [2010-2013]

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ആയാംകുടിമണി ഗാന്നതിലകം,ആര്‍.എല്‍.വി.പ്രൊഫസര്‍.*ടി.എം.സിരിയക്ക്.ആര്‍ക്കിെറ്റ്ക്ക്ട്ട് എഞ്ചിനയര്.
  • ഐ. എന്‍.നാരായന്ന്ന്‍ നന്‍പൂതിരി ഐ.ഐ.റ്റി പ്രൊഫസര്‍[മുംബയ്].

വഴികാട്ടി

"https://schoolwiki.in/index.php?title=എച്ച്.എസ്സ്._ആയാംകുടി&oldid=381688" എന്ന താളിൽനിന്ന് ശേഖരിച്ചത്