ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /വിദ്യാരംഗം കലാ സാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്
08:07, 24 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48052 (സംവാദം | സംഭാവനകൾ) (')

ഈ വർഷം വി ദ്യാ രംഗം കലാ സാഹിത്യ വേദി കവി നൗഷാദ് പുഞ്ച ഉദ്ഘാടനം ചെയ്തു.കവിത രചനയുടെ വഴികൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. ഹെഡ്മാസ്റ്റ ർ ടി.രാജേന്ദ്രൻ, എം.മണി കെ രാധിക, സജിനി, ആമിന, കീർത്തി തുടങ്ങിയവർ സംസാരിച്ചു.'å