ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/വിദ്യാരംഗം-17
ദൃശ്യരൂപം
ഈ വർഷത്തെ വായനാവാരവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും പ്രശ സ്തചിന്തകനും എഴുത്തുകാരനുമായശ്രി. എ.പി അഹമ്മദ് നിർവഹിച്ചു. പി.ടി.എ.പ്രസി. ഇ ബി.ഗോപാ ല കൃഷ്ണൻ ഹെഡ്മാസ്റ്റർ, ടി.രാജേന്ദ്രൻ, SMC ചെയർമാർ ടി.കെ.ഉമ്മർ, എം.മണി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.