എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/എെ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 23 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sdpygvhss (സംവാദം | സംഭാവനകൾ) ('ഈ അദ്ധ്യായന വര്‍ഷത്തെ എെ.ടി ക്ലബിന്റെ രൂപീകര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ അദ്ധ്യായന വര്‍ഷത്തെ എെ.ടി ക്ലബിന്റെ രൂപീകരണം ജൂലൈ 18 തീയതി പ്രശസ്ത സിനിമാതാരം ശ്രീ സുധീര്‍ കോപ്പ നിര്‍വഹിച്ചു..ഓരോ ക്ളാസില്‍ നിനി്നും ഐടി.യില്‍ മികവു പുലര്‍ത്തുന്ന 2 കുട്ടികളെ വീതം തിരഞ്ഞേചുത്തു.മീറ്റിംഗില്‍ പത്താം ക്ലാസ്സിലെ വീണയെ ക്ലബ് കണ്‍വീനറായും ഒമ്പതാം ക്ലാസ്സിലെ ദേവികയെ ജോയിന്റ്കണ്‍വീനറാ യും തെരെഞ്ഞെടുത്തു.ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ തലത്തില്‍ നടത്തുവാനുദ്ദേശിക്കുന്ന മത്സരങ്ങളെ കുറിച്ച് പുതിയകൂട്ടുകാര്‍ക്ക് വേണ്ടി എസ്.എെ.ടി.സി സംസാരിച്ചു.ക്വിസ്,ഡിജിറ്റല്‍ പെയിന്റിംഗ്, എന്നിവയില്‍ ആഗസ്റ്റ് ആദ്യവാരെ മത്സരം നടത്തുവാന്‍ തീരുമാനിച്ചു.

എസ്.എെ.ടി.സി : മായ കെ ശ്രീധരന്‍

ജോ.എസ്.എെ.ടി.സി : വിജയ വി