എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17

സ്പോര്‍‌ട്സ് ക്ലബ്ബ് ഞങ്ങളുടെ കായികാധ്യാപകര്‍

  • ബീരാന്‍ കുട്ടി.
  • അനീഷ് . വി

കടന്നുപോയവര്‍‍ഷങ്ങളിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുടെയും വിജയങ്ങളുടെയും തുടര്‍ച്ചയായി ഗെയിംസില്‍ കൂടുതല്‍ ഇനങ്ങളിലേക്ക് ശക്തമായ കാല്‍വെപ്പ്

  • ക്രിക്കറ്റ്
  • ഫുട്ബോള്‍
  • വോളിബോള്‍
  • ടേബിള്‍ ടെന്നീസ്
  • ബാസ്ക്കറ്റ് ബോള്‍

തുടങ്ങീയവയില്‍ പരിചയസമ്പന്നരായ അധ്യാപകരുടെ നേത്യത്വത്തില്‍ പരിശീലനം നല്കിവരുന്നു. Akmhss kottoor ൽ ആരംഭിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോട്ടൂർ ബ്ലാസ്റ്റേഴ്‌സ് അക്കാഡമിയിലേക്ക് സെലക്ഷൻ ലഭിച്ച കുട്ടികൾ