എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ആർട്‌സ് ക്ലബ്ബ്-17

13:06, 23 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akmhss (സംവാദം | സംഭാവനകൾ) (''''ആര്‍ട്‌സ് ക്ലബ്ബ്'''<br> സംഗീതാധ്യാപിക ദേവി ടീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആര്‍ട്‌സ് ക്ലബ്ബ്

സംഗീതാധ്യാപിക ദേവി ടീച്ചറുടെ നേത്യത്വത്തില്‍ ഒരു മികച്ച കലാ ടീം തന്നെ സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. സബ് ജില്ല , ജില്ല, സംസ്ഥാന കലോത്സവവേദികളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സ്കൂളിനു സാധിച്ചിട്ടുണ്ട്. ഇതിനു ഉറച്ച് പിന്തുണനല്കിക്കൊണ്ട് അധ്യാപകനിര തന്നെ പ്രവര്‍ത്തിക്കുന്നു. ഇവരില്‍ പ്രമുഖര്‍

  • മുസ്തഫ. വി. കെ
  • ഫാരിസ്

ഗ്രൂപ്പിനങ്ങളില്‍ പരിചയസമ്പന്നരായ അധ്യാപകരുടെ നേത്യത്വത്തില്‍ പരിശീലനം നല്കിവരുന്നു.