S. M. L. P. S. Pallanadu
S. M. L. P. S. Pallanadu | |
---|---|
വിലാസം | |
പള്ളനാട് | |
സ്ഥാപിതം | 15 - ജൂലൈ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, തമിഴ് |
അവസാനം തിരുത്തിയത് | |
22-08-2017 | SMLPS PALLANAD |
ചരിത്രം
1979 ല്‍ St. Mary's L.P School, Pallanadu എന്ന വിദ്യാലയവും വിദ്യാലയമടങ്ങുന്ന 2 ഏക്കര്‍ സ്ഥലവും സൗജന്യമായി അന്നത്തെ സുപ്പീരിയറായിരുന്ന സി. ആഗ്നസിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലവും സ്ക്കൂളും അന്നത്തെ കോതമംഗലം രൂപതയ്ക്ക് നടത്തിപ്പിനായി നല്‍കി. ഇപ്പോള്‍ ഇടുക്കി കോര്‍പ്പറേറ്റീവ് എജുക്കേഷനല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഇപ്പോള്‍ ഇവിടെ മലയാളം , തമിഴ് , ഇംഗ്ലീഷ് മീഡിയങ്ങളിലായി 162 കുുട്ടികള്‍ 11 ഡിവിഷനുകളിലായി പഠിക്കുന്നു. ഈ സ്ക്കൂളിനോട് ചേര്‍ന്ന് ഡി. എം സിസ്റ്റേഴ്സിന്‍റെ സെന്‍റ് ജോസഫ് ബാലഭവന്‍ 37 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നു. ഇവിടെ കോവിലൂര്‍, വട്ടവട, ഇടമലക്കുടി, കൊട്ടാക്കന്പൂര്‍, കാന്തല്ലൂര്‍ , തീര്‍ത്ഥമലക്കുടി , എന്നിവിടങ്ങളില്‍ നിന്നായി 80% ആദിവാസി കുുട്ടികള്‍ പഠഠനം നടത്തി വരുന്നു. ഈ സ്ക്കൂളിന്‍റെ രക്ഷാധികാരി അഭിവന്ദ്യ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. ജോണ്‍ നെല്ലിക്കുന്നേല്‍ , സ്ക്കൂള്‍ മാനേജര്‍ റവ. ഫാ. ജോസഫ് പൗവ്വത്ത്, എന്നിവരാണ്. ഈ സ്ക്കൂള്‍ ആരംഭിച്ചകാലം മുതല്‍ സി. റോസ്മേരി ഡി. എം , സി. എല്‍സി ഡി.എം, സി. മേരി കെ.സി ഡി. എം, ശ്രീ. കുര്യന്‍ സി. ജെ, എന്നിവര്‍ പ്രഥമ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നത് സി. ലിസി തോമസ് എസ്. ഡി ആണ്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിഷന്‍
1. കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ഓഡിയോവിഷന്‍ ലാബ് എന്നിവ സജ്ജമാക്കുക.
2.ഐ.ടി. അധിഷ്ടിത പഠനം ശക്തിപെടുത്തുക .
3.സ്കൂള്‍ സൗന്ദര്യവല്‍ക്കരണം.
4.ആധുനിക ഇരിപ്പിടങ്ങള്‍ ഫര്‍ണിച്ചറുകളും ക്ലാസുകളില്‍ ലഭ്യമാക്കുക .
5. പഴയ കെട്ടിടങ്ങള്‍ക്കു പകരം പുതിയവ നിര്‍മ്മിക്കുക .
6. ഭക്ഷണശാല, ചുറ്റുമതില്‍ ഇവയുടെ നിര്‍മ്മാണം .