എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
  • കുട്ടികൂട്ടം

വീഡിയോ https://youtu.be/qaBUFSshF54

IT മേള സമ്മാനങ്ങള്‍

സ്കൂള്‍ ഐ.റ്റി കോ‍ഡിനേറ്റര്‍ സി.ലിസായുടെ നേതൃത്വത്തില്‍ ഐ.റ്റി ക്ലബ്ബ് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. 12 computer കളും LCD പ്രോജക്ടറും കംപ്യൂട്ടര്‍ലാബ്ബിലുണ്ട്. June -25 ന് ഉദ്ഘാടനം ചെയ്ത ക്ലബ്ബില്‍ 35 കുട്ടികള്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നു.ഉപജില്ലാ, ജില്ലാ IT മേളയില്‍ കുട്ടികള്‍ പങ്കെയുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു. കുട്ടികൂട്ടത്തില്‍ 25 കുട്ടികള്‍ പരിശീലനം നേടിവരുന്നു.

12/08/2017 ശനിയാഴ്ച KANJIRAMATTOM -L F H S ലെ 25 കുട്ടികള്‍ -കുട്ടിക്കൂട്ടം കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ , മലയാളം ടൈപ്പിങ്ങ് പരിശീലനത്തില്‍ പങ്കെടുത്തു.

കുട്ടിക്കൂട്ടം- ഹാര്‍ഡ് വെയര്‍ പരിശീലനം
ഹാര്‍ഡ് വെയര്‍ പരിശീലനം
കുട്ടിക്കൂട്ടം- ഹാര്‍ഡ് വെയര്‍ പരിശീലനം
കുട്ടിക്കൂട്ടം- ഹാര്‍ഡ് വെയര്‍ പരിശീലനം
മലയാളം ടൈപ്പിങ്ങ് പരിശീലനം കുട്ടിക്കൂട്ടം
കുട്ടിക്കൂട്ടം- മലയാളം ടൈപ്പിങ്ങ് പരിശീലനം