എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/മറ്റ്ക്ലബ്ബുകൾ
- കെ.സി. എസ് . എല്‍
DCL KCSL DCL.KCSL എന്നീ സംഘടനകള്‍ കുട്ടികളുടെ കലാ- സാഹിത്യ അദ്ധ്യത്മിക പരിപോഷണം നടത്തി പ്രവര്‍ത്തിക്കുന്നു. സി.ലിറ്റി SABS . എല്ലാ തിങ്കളാഴ്ചയും കൗണ്‍സിലിങ്ങിനായി സ്കൂളില്‍ എത്തുന്നു. DCL ഐക്യൂ സ്കോളര്‍ഷിപ്പിന് കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിവരുന്നു. ധാരാളം കുട്ടികള്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരാകുന്നുണ്ട്.

KCSL കലാമേളയില്‍ ഈ സ്കൂളിലെ കുട്ടികള്‍ രൂപതയില്‍ മുന്‍പന്തിയില്‍ ആണ്.
- റോഡ് സേഫ്റ്റി ക്ലബ്

Trafic നിയമങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിവരുന്നു.