G. V. H. S. S. Kalpakanchery/കുട്ടിക്കൂട്ടം
ജി. വി. എച്ച്. എസ്.എസ്. കല്‍പകഞ്ചേരി
കല്‍പകഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗമായ കടുങ്ങാത്തുകുണ്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത സര്‍ക്കാര്‍ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. കല്‍പകഞ്ചേരി. കല്‍പകഞ്ചേരി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1920-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്. ( കൂടുതല്‍ വിവരങ്ങള്‍ )