എ.യു.പി.എസ്.കുലുക്കല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 18 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20464 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
എ.യു.പി.എസ്.കുലുക്കല്ലൂർ
വിലാസം
കുലുക്കല്ലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
18-08-201720464




ചരിത്രം

'വിദ്യാകൽപലത' എന്ന പേരിൽ വിദ്യാദാന തത്പരനായ ശ്രീമാൻ അച്ചിപ്ര കുഞ്ഞനെഴുത്തച്ഛൻറെ പരിലാളനമേറ്റാണ് ഈ വിദ്യാലയം ജന്മമെടുത്തത്.. തുടർന്ന് വിദ്യാലയത്തിൻറെ രക്ഷാകർത്താവ് ഒരുപുലാശ്ശേരി മനക്കൽ ഭവദാസൻ നമ്പൂതിരിപ്പാടായിരുന്നു. തുടർന്ന് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് വിദ്യാലയത്തിൻറെ ഭരണ സാരഥ്യം ഏറ്റെടുത്തു. വിദ്യാലയത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ക്കൂളാക്കി മാറ്റുകയും പ്രശസ്തവും സ്തുത്യർഹവുമായ നിലയിൽ ഉയർത്തി കൊണ്ടുവരികയും ചെയ്തത് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് ആണ്. ഇന്ന് ഒരുപുലാശ്ശേരി മനക്കൽ കെ ഒ എം ഭവദാസൻ നമ്പൂതിരിപ്പാടിൻറെ നേതൃത്തത്തിൽ വിദ്യാലയം മികച്ച ഭൗതിക സാഹചര്യങ്ങളോടെ പരിശോഭിക്കുകയും ചെയ്തു വരുന്നു....

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.സയന്‍സ് ക്ലബ്,മാത്സ് ക്ലബ്,സോഷ്യല്‍ ക്ലബ്,റേഡിയോക്ലബ് ,നേച്ചര്‍ ക്ലബ്,ഹെല്‍ത്ത് ക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ്,അറബി ക്ലബ്,ഉറുദു ക്ലബ്,മലയാളം ക്ലബ്,സംസ്ക്റ്തം ക്ലബ്,സ്ക്ഔട്ട് ആന്റ് ഗൈഡ്,കുട്ടിപ്പോലീസ്,

മാനേജ്മെന്റ്

കെ ഒ എം ഭവദാസന്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി


"https://schoolwiki.in/index.php?title=എ.യു.പി.എസ്.കുലുക്കല്ലൂർ&oldid=379751" എന്ന താളിൽനിന്ന് ശേഖരിച്ചത്