ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സോഷ്യല്‍ സയന്‍സ് ക്ലബ് 19.06.2017 രാവിലെ 10 മണിക്ക് സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹക്കുകയുണ്ടായി. തദവസരത്തില്‍ ക്ലബ് അംഗങ്ങളായ 40 കുട്ടികള്‍ പങ്കെടുത്തു. ഇതിനോടനബന്ധിച്ച് കേരളത്ത്ിന്റെ അമൂല്യ സമ്പത്തായ ധാതുമണല്‍ പരിചയപ്പെടുത്തുകയും അതില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളായ ഇല്‍മനൈറ്റ്, മോണോസൈറ്റ്, റൂട്ടെല്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുകയും അവയുടെ ഉപയോഗം വ്യക്തമാക്കുകയും ചെയ്തു. ഇന്യും ഇവ ഉപയോഗിച്ച് മൂല്യവര്‍ധ്ത വസ്തുക്കള്‍ നിര്‍മിച്ച്ാല്‍ ഗള്‍ഫ് നാടുകളെ പോലെയോ അതിനേക്കാള്‍ കൂടുതോ ഉയരാന്‍ കഴിയുമെന്ന സന്ദേശം നല്‍കികൊണ്ട് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു.