അന്തരാഷ്ട്ര യോഗദിനാചരണം 2017
അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യോഗയ്ക് പരിശലനം കിട്ടിയ NCCകുട്ടികളുടെനേത്രുത്വത്തില്യോഗയുണ്ടായിരുന്നു. ആരോഗ്യസംരക്ഷണത്തിനും ഏകാഗ്രമായിമായി ക്ലാസുകള്അറ്റെന്ഡു ചെയ്യുന്നതിനും യോഗപരിശീലിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് NCC officer ക്ളാസ് എടുത്തു