പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 9 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sandeep (സംവാദം | സംഭാവനകൾ) ('അലിഫ് അറബിക് ക്ലബ്ബ് ഉദ്ഘാടനം വിദ്യാലയത്തില...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അലിഫ് അറബിക് ക്ലബ്ബ് ഉദ്ഘാടനം വിദ്യാലയത്തിലെ അറബിക് ക്ലബ്ബിന്റെ 2017-18 വ‍‍ര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മലപ്പുറം ജില്ലാ ആര്‍.പി. പി.ഹമീദ് മാസ്റ്റര്‍ പറപ്പൂര്‍ നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ജയകുമാര്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി സാംസണ്‍ മാസ്റ്റര്‍, ഉസ്മാന്‍ മാസ്റ്റര്‍, മാനേജര്‍ ശംസുദ്ധീന്‍ മാസ്റ്റര്‍, ഹക്കീം മാസ്റ്റര്‍, എം.സി നസീര്‍ മാസ്റ്റര്‍, കെ റൈഹാന ടീച്ചര്‍ എന്നിവര്‍ സംബന്ധിച്ചു.