ജി.റ്റി.എച്ച്.എസ്സ്.എസ്സ്. പൂമാല

03:17, 14 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)
ജി.റ്റി.എച്ച്.എസ്സ്.എസ്സ്. പൂമാല
വിലാസം
പൂമാല

ഇടുക്കി ജില്ല
സ്ഥാപിതം01 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-2009Sabarish





ചരിത്രം

ഇടുക്കി ജില്ലയില്‍ തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാകുന്നു ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂമാല. വെള്ളിയാമറ്റം പ‍ഞ്ചായത്തില്‍ പൂമാല പ്രദേശത്ത് 1956ല്‍ L.P. സ്കൂള്‍ ആയി ആരംഭിച്ചു. ഇപ്പോള്‍ പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ 1000ല്‍ അധികം കുട്ടികള്‍ പഠിക്കുന്നു. 65% കുട്ടികളും ട്രൈബല്‍ വിൂഭാഗത്തില്‍ പെടുന്നു.

ഭൗതികസൗകര്യങ്ങള്‍

6 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 20ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 32 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • .
  • കളിത്തട്ട് വിദ്യാ പദ്ധതി

.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

govt

വഴികാട്ടി