ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ഹൈടെക് സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 7 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24018 (സംവാദം | സംഭാവനകൾ) ('== '''ഹൈടെക് സ്കൂൾ''' == ഹൈടെക് സ്കൂൾ പദ്ധതിയിൽ തയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹൈടെക് സ്കൂൾ

ഹൈടെക് സ്കൂൾ പദ്ധതിയിൽ തയ്യാറായ ക്ലാസ് മുറികളുടെ പരിശോധനയ്ക്കായി തൃശ്ശൂർ ഐടി@സ്കൂൾ ഓഫീസിലെ മാസ്റ്റർ ട്രെയിനർ വാസുദേവൻ സാർ സ്കൂളിലെത്തി. സജ്ജമായ 6 ക്ലാസ് മുറികളും ഐടി ലാബും കണ്ട് തൃപ്തി അറിയിച്ചു. ഹെഡ്മാസ്റ്റർ ആന്റോ സി കാക്കശ്ശേരി, അധ്യാപകരായ സെബി തോമസ് (SITC), ഷെൽജി പി. ആർ JSITC), സി .ടി ജോൺസൻ, ലാൽബാബു ഫ്രാൻസിസ് എന്നിവർ സന്നിഹിതരായിരുന്നു . ഹയർ സെക്കണ്ടറി വിഭാഗത്തിലും പരിശോധന നടന്നു.