സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ/കുട്ടിക്കൂട്ടം
ദൃശ്യരൂപം
നമ്മുടെ സ്കൂളില്‍ ഐ.സി. ടി ശാക്തീകൃത ക്ലാസ് മുറികളും പഠനവും വ്യാപകമാകുന്നതോടെ സ്ക്കൂള്‍ ഐ .സി.ടി കൂട്ടായ്മക്കും അതുവഴിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ പ്രസക്തിയും പ്രാധാന്യവും കൈവരുന്നതാണ്. ഈ സാഹചര്യത്തില്‍ സ്ക്കൂള്‍ സ്റ്റുഡന്റ് ഐടി കോ-ര്‍ഡിനേറ്റര്‍മാരെയും ഐ സി ടി രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളെയും പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും ഐ സി ടി സ്കൂള്‍ പ്രൊജക്റ്റ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന സമഗ്ര ന്യൂതന പദ്ധതിയാണ് ഹായ് സ്ക്കൂള്‍ കുട്ടികൂട്ടം.
2017-2018
കമ്മിറ്റി
ചെയര്‍മാന്‍ : ജോസ് കെ. സി പിടിഎ പ്രസിഡന്റ് കണ്‍വീനര്‍ :ചാക്കോ പി. റ്റി ഹെഡ്മാസ്റ്റര്‍ വൈസ് ചെയര്‍മാന്‍ : ഔസേപ്പ് പിടിഎ വൈസ് പ്രസിഡന്റ്
സിനി വിജയന്‍ മദര്‍ പിടിഎ പ്രസിഡന്റ്
ജോയിന്റ് കണ്‍വീനര്‍ :ഫ്രാന്‍സിസ് കെ.കെ എസ് ഐ ടി സി
: നൈസി ചെറിയാന്‍ ടി ജോയിന്റ് എസ് ഐ ടി സി
വിദ്യാര്‍ത്ഥി പ്രതിനിധികള്‍ : ഹജ്ന എം എം 9A
: അന്‍സിന പി എ 9A
: അഭിജിത്ത് കെ എം 9B
:ആല്‍ബിന്‍ ജോബി 9A
: ഫാത്തിമത്തു സ്വാലിഹ പി ഐ9C
കുട്ടികൂട്ടം അംഗങ്ങള്‍ : അഭിഷേക് എന്‍ ബി
ആദര്‍ഷ് ബൈജു
ആദര്‍ഷ് കെ ജി
അഫ്സല്‍ എം എ
ഐഷാബി കെ എസ്
ആല്‍ബിന്‍ ജോബി
ആല്‍ബി ജോഷി
ആല്‍ജോ ഷാജൂ
അമീര്‍ പി. എ
അനീഷ പി. എസ്
അന്‍സിന പി.എ
അസ്സല്‍ പി .എസ്
അശ്വിന്‍ ബാബു
അതുല്‍ജിത്ത് കെ. എസ്
ഡാനിയല്‍ ഡാവിസ്
ഡോണ്‍ റാഫി
ഹജ്ന എം.എം
ഹന്‍സല്‍ന പി. എച്ച്
ജൈന്‍ കെ. ജോഷി
ജിക്സന്‍ ജൈസന്‍ .സി
മുഹമ്മദ് ആഷിഫ് പി. എസ്
മുഹമ്മദ് നാസിഫ് എന്‍.എന്‍
റിഷാദ എന്‍ ആര്‍
സോന സി. എസ്
ശ്രേയസ് സി. ഹരീഷ്
സ്വാലിഹ പി. എസ്
തന്‍സീഹ കെ.കെ
ഫാത്തിമത്തു സ്വാലിഹ പി. ഐ
ജിഷ്ണു കെ. ബി
സഹല്‍ പി. എ