എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഗ്രന്ഥശാല
ഞങ്ങളുടെ ഗ്രന്ഥശാല
ലൈബ്രേറിയന്‍
റീഷ പി ആര്‍ (എം എ ,ബിഎഡ് മലയാളം)
പഴയകാല ഗ്രന്ഥശേഖരം
| ക്രമനമ്പര്‍ | ഗ്രന്ഥത്തിന്റെ പേര് | വിഭാഗം | ഗ്രന്ഥകര്‍ത്താവ്/ഗ്രന്ഥകര്‍ത്ത്രി | പ്രസിദ്ധീകരിച്ച വര്‍ഷം | പ്രസിദ്ധീകരണശാല | വില | വിശദാംശങ്ങള്‍ | |
|---|---|---|---|---|---|---|---|---|
| 1 | ചാട്ടവാര്‍ | കവിത | എന്‍ വി കൃഷ്ണവാരിയര്‍ | 1945 | - | ഒരു രൂപ | ||
| 2 | വില്ലാളി | കവിത | പി ഭാസ്ക്കരന്‍ | 1946 | മംഗളോദയം ലിമിറ്റഡ്,തൃശൂര്‍ | എട്ട് അണ | ||
| 3 | ശ്രീ പാര്‍വതീ സ്വയംവരം(പാന) | കവിത | കാഞ്ഞിരമ്പാറ രാമുണ്ണിനായര്‍ | 1948 | ഒറ്റപ്പാലം കമലാലയം പ്രസ്സ് | ഒരു ക. | പാഠപുസ്തകം | |
| 4 | പാടുന്ന പിശാച് | കവിത | ചങ്ങമ്പുഴ കൃഷ്ണപിള്ള | 1949 | മംഗളോദയം പ്രസ്സ്,തൃശ്ശൂര്‍ | രണ്ട് ക. | ||
| 5 | ഇണപക്ഷികള്‍(ചൈനീസ് കാവ്യം) | കവിത | സര്‍ദാര്‍ കെ എം പണിക്കര്‍ | 1951 | തൃശൂര്‍ വള്ളത്തോള്‍ പ്രിന്റിംഗ് &പബ്ലിഷിംഗ് ഹൗസ് | ഒരു ക. നാല് അണ | വിവര്‍ത്തനം | |
| 6 | നിറപറ | കവിത | പി കുഞ്ഞിരാമന്‍ നായര്‍ | 1952 | പി കെ ബ്രദേഴ്സ്,കോഴിക്കോട് | ഒരു രൂപ | ||
| 7 | അന്തര്‍ദാഹം | കവിത | ജി ശങ്കരക്കുറുപ്പ് | 1953 | സാഹിത്യപ്രവര്‍ത്തക സഹകരണസംഘം | രണ്ട് ക | ||
| 8 | ഉപോദ്ഘാതം | കവിതകള്‍ | ശ്രീ മാത്യു ഉലകംതറ | 1953 | ലിറ്റില്‍ ഫ്ലവര്‍ പ്രസ്സ് | എട്ടണ | ||
| 9 | എനിക്ക് മരണമില്ല | കവിത | വയലാര്‍ രാമവര്‍മ്മ | 1955 | പ്രഭാതം പ്രിന്റിംഗ്&പബ്ലിഷിംഗ്കമ്പനി | ഒരു ക. | ||
| 10 | മുളങ്കാട് | കവിത | വയലാര്‍ രാമവര്‍മ്മ | 1955 | പ്രഭാതം പ്രിന്റിംഗ്&പബ്ലിഷിംഗ് | ഒരു രൂപ ഇരുപത്തഞ്ചുപൈസ | ||
| 11 | ചങ്ങമ്പുഴക്കവിത | കവിത | സമ്പാ:കവിതാസമിതി | 1956 | സാഹിത്യപ്രവര്‍ത്തകസഹകരണസംഘം | ഒരു ക. | 1955ലെ തിരു.കാവ്യോത്സവത്തില്‍ വായിച്ച പ്രബന്ധസമാഹാരം | |
| 12 | ഭാവദര്‍പ്പണം | കവിതാസമാഹാരം | എന്‍ കൃഷ്ണപിള്ള | 1956 | വിദ്യോദയ പ്രസിദ്ധീകരണം | പതിനാലണ | പാഠപുസ്തകം | |
| 13 | ചീത | സംഭാഷണഗാനം | ആനന്ദക്കുട്ടന്‍ എം എ | 1956 | വിദ്യോദയ പ്രസിദ്ധീകരണം | ആറണ | പാഠപുസ്തകം | |
| 14 | ഇന്ത്യയുടെ കരച്ചില്‍ | കവിത | - | 1956 | തൃശൂര്‍ വള്ളത്തോള്‍ പ്രിന്റിംഗ് &പബ്ലിഷിംഗ് ഹൗസ് | ആറണ | ||
| 15 | കേരളം വളരുന്നു | കവിതാസമാഹാരം | പാലാ നാരായണന്‍നായര്‍ | 1957 | സാഹിത്യപ്രവര്‍ത്തകസഹകരണസംഘം | ഒരു രൂപ | ||
| 16 | പൂവിതളും കാരമുള്ളും | കവിതകള്‍ | കെടാമംഗലം പപ്പുക്കുട്ടി | 1962 | കറന്റ്ബുക്സ് | ഒരു രൂപ ഇരുപത്തഞ്ചുപൈസ | ||
| 17 | ധീരസമീരേ യമുനാതീരേ | കവിത | പറക്കോട് എന്‍ ആര്‍ കുറുപ്പ് | 1962 | മോഡേണ്‍ ബുക്സ്,കൊല്ലം | എഴുപത്തഞ്ച്പൈസ | ||
| 18 | ടാജിന്റെ കണ്ണീര്‍ക്കണങ്ങള്‍ | കവിതകള്‍ | എം ഡി പുഷ്പാംഗദന്‍ | 1963 | കറന്റ്ബുക്സ് | എഴുപത്തഞ്ച്നയാപൈസ | ||
| 19 | കാവിലെപാട്ട് | കവിത | ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ | 1966 | സാഹിത്യപ്രവര്‍ത്തകസഹകരണസംഘം | രണ്ടുരൂപ എഴുപത്തഞ്ച്പൈസ | ||
| 20 | കുറേക്കൂടി നീണ്ടകവിതകള്‍ | കവിതകള്‍ | എന്‍ വി കൃഷ്ണവാര്യര്‍ | 1950 | സാഹിത്യപ്രവര്‍ത്തകസഹകരണസംഘം | ഒരു രൂപ ഇരുപത്തഞ്ച്പൈസ | ||
| 21 | കാലടിപ്പാടുകള്‍ | കവിതകള്‍ | വി ഉണ്ണികൃഷ്ണന്‍ നായര്‍ | 1951 | മംഗളോദയംപ്രസ്സ്,തൃശ്ശൂര്‍ | ഒരു ക. എട്ടണ | ഒന്നാംപതിപ്പ് | |
| 22 | ചൈത്രപ്രഭാവം(ക്ഷേത്രപ്രവേശ വിളംബരം വഞ്ചിപ്പാട്ട്) | വഞ്ചിപ്പാട്ട് | റാവുസാഹിബ്,ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ | 1937 | ശ്രീധരപ്രിന്റിംഗ്ഹൗസ്,ടി വി എം | ലഭ്യമല്ല | ഒന്നാംപതിപ്പ് | |
| 23 | നക്ഷത്രമാല | കവിത | പി കുഞ്ഞിരാമന്‍നായര്‍ | 1945 | സരസ്വതിപ്രിന്റിംഗ്&പബ്ലിഷിംഗ്ഹൗസ്,തൃശ്ശൂര്‍ | ഒന്നര ക. | ഒന്നാം പതിപ്പ് | |
| 24 | സാഹിത്യ സമീക്ഷ | ഗ്രന്ഥവിമര്‍ശം | എ ഡി ഹരിശര്‍മ്മ | 1954 | ശ്രീനരസിംഹവിലാസം ബുക്ക്ഡിപ്പോ,തുറവൂര്‍ | ഒരു ക. എട്ടണ | ഒന്നാംപതിപ്പ് | |
| 25 | സാഹിത്യമഞ്ജരി(നാലാംഭാഗം-സടിപ്പണീകം) | - | വള്ളത്തോള്‍ | 1950 | വള്ളത്തോള്‍പ്രിന്റിംഗ്&പബ്ലിഷിംഗ്,തൃശ്ശൂര്‍ | ഒരു ക. എട്ടണ | എട്ടാംപതിപ്പ് | |
| 26 | സന്ദേശം | കവിത | എം എസ് ചന്ദ്രശേഖരവാര്യര്‍ | 1948 | പരീഷന്മുദ്രണാലയം,എറണാകുളം | പന്ത്രണ്ടണ | ||
| 27 | ദേവത | കവിത | ചങ്ങമ്പുഴകൃഷ്ണപിള്ള | 1945 | മംഗളോദയം പ്രസ്സ്,തൃശ്ശൂര്‍ | എട്ടണ | രണ്ടാംപതിപ്പ് | |
| 28 | നവരശ്മി | കവിതകള്‍ | പൊന്‍കുന്നംദാമോദരന്‍ | ലഭ്യമല്ല | കേരളചിന്താമണിപ്രസ്സ് | ഒരു ക. | ഒന്നാംപതിപ്പ് | |
| 29 | മാനസപുത്രി | കവിതകള്‍ | വെണ്ണിക്കുളംഗോപാലക്കുറുപ്പ് | 1949 | നാഷണല്‍ ബുക്ക് സ്റ്റാള്‍ | ഒരു ക.നാലണ | ||
| 30 | കല്യാണകൗമുദി | കവിത | വി ഉണ്ണികൃഷ്ണമേനോന്‍ | 1966 | എസ് ഡി പ്രിന്റിംഗ് വര്‍ക്സ്,എറണാകുളം | ഒരു ക. | ||
| 31 | അഗ്നിപുഷ്പങ്ങള്‍ | കവിതകള്‍ | പുഷ്പാംഗദന്‍ | 1969 | കറന്റ്ബുക്സ് | ഒന്നര രൂപ | ||
| 32 | സൗന്ദര്യദേവത | കവിത | പി കുഞ്ഞിരാമന്‍നായര്‍ | 1961 | സാഹിത്യപ്രവര്‍ത്തകസഹകരണസംഘം | മൂന്നു ക | ||
| 33 | ഉദ്യാനപ്രവേശം | ഭാഷാരാമായണംചമ്പു | മാടശ്ശേരിമാധവവാര്യര്‍ | 1957 | സാഹിത്യപ്രവര്‍ത്തകസഹകരണസംഘം | ഒരു ക. | വ്യാഖ്യാനം | |
| 34 | പ്രരോദനം | ഖണ്ഡകാവ്യം | എന്‍ കുമാരനാശ്ശാന്‍ | 1959 | ശാരദാബുക്ക് ഡിപ്പോ,തോന്നയ്ക്കല്‍ | ഒരു ക.ഇരുപത്തഞ്ച് ന.പ | പതിനൊന്നാംപതിപ്പ് | |
| 35 | കേരളം വളരുന്നു | കവിതാസമാഹാരം | പാലാ നാരായണന്‍ നായര്‍ | 1955 | സാഹിത്യപ്രവര്‍ത്തകസഹകരണസംഘം | ഒരു രൂപ | ആറാം ഭാഗം | |
| 36 | ജ്ഞാനപ്പാന | കവിത | ആനന്ദക്കുട്ടന്‍ | 1956 | വിദ്യോദയപബ്ലിക്കേഷന്‍സ് | പത്ത് അണ | പാഠപുസ്തകം(എട്ടാംക്ലാസ്സ്) | |
| 37 | കേരളം വളരുന്നു | കവിതാസമാഹാരം | പാലാ നാരായണന്‍ നായര്‍ | 1961 | സാഹിത്യപ്രവര്‍ത്തകസഹകരണസംഘം | ഒരുരൂപ | ഏഴാം ഭാഗം | |
| 38 | വിജ്ഞാനവീഥി | ജനകീയശാസ്ത്ര ഗ്രന്ഥം | പി എന്‍ മൂസ്സത് | 1949 | പി കെ ബ്രദേഴ്സ്,കോഴിക്കോട് | രണ്ട് ക | ഒന്നാം പതിപ്പ് | |
| 39 | ഖിലാഫത്ത് സ്മരണകള്‍ | സ്മരണകള്‍ | മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍നമ്പൂതിരിപ്പാട് | 1965 | നവകേരള കോപ്പറേറ്റീവ്പബ്ലിഷിംഗ് ഹൗസ്,കോഴിക്കോട് | നാലുരൂപ | ഒന്നാംപതിപ്പ് | |
| 40 | അന്ത്യപൂജ | ഗ്രേഡ് നാല് | പാലാനാരായണന്‍നായര്‍,പി കെഗോവിന്ദപ്പിള്ള | - | ബാലന്‍പ്രസിദ്ധീകരണങ്ങള്‍ | പന്ത്രണ്ട്അണ | പാഠപുസ്തകം | |
| 41 | പൂമാല | കവിത | വി കമലാകരമേനോന്‍ | 1947 | വിശ്വഭാരതി പ്രസ്സ്,തൃശ്ശൂര്‍ | എട്ടഅണ | ||
| 42 | ഇതളുകള്‍ | കവിത | ജി ശങ്കരക്കുറുപ്പ് | 1948(തുലാം) | പി കെ മെമ്മോറിയല്‍പ്രസ്സ്,തിരുവനന്തപുരം | - | ഒന്നാംപതിപ്പ് | |
| 43 | പുഴ പിന്നെയും ഒഴുകുന്നു | കവിതകള്‍ | പി ഭാസ്കരന്‍ | 1962 | കറന്റ്ബുക്സ് | ഒന്നര രൂപ | ||
| 44 | ഉദ്യാന ലക്ഷ്മി | കവിത | ചങ്ങമ്പുഴകൃഷ്ണപിള്ള | 1957 | ശ്രീരാമവിലാസം പ്രസ്സ് | ഒരു ന: പൈ : പന്ത്രണ്ട് | നാലാംപതിപ്പ് | |
| 45 | കീറക്കുട | കവിത | കെ രാമന്‍കുഞ്ഞി,കുറുപ്പംപടി | 1947 | - | രണ്ട് ക. | ഒന്നാംപതിപ്പ് | |
| 46 | ഇളവെയിലുകള്‍ | കവിതകള്‍ | പുലക്കാട്ട് രവീന്ദ്രന്‍ | 1967 | കറന്റ്ബുക്സ് | ഒന്നര രൂപ | ||
| 47 | പ്രാചീനകേരളം | ചരിത്രഗവേഷണം | എ ബാലകൃഷ്ണപിള്ള | 1957 | കെ ആര്‍ ബ്രദേഴ്സ് | ഒരു ക. | ഒന്നാം പതിപ്പ് | |
| 48 | മുഹമ്മദ് തുഗ്ലക്ക് ഒരുപഠനം | ചരിത്രഗവേഷണം | സി കെ കരീം | 1968 | കറന്റ്ബുക്സ്,തൃശ്ശൂര്‍ | മൂന്ന് ക. | ഒന്നാംപതിപ്പ് | |
| 49 | കൊച്ചിരാജ ചരിത്രം | പാഠപുസ്തകം:മൂന്നാം ഫാറം | ഏ ഗോവിന്ദവാര്യര്‍,പാണ്ടിയാട്ട് ശങ്കരമേനോന്‍ | 1948 | - | പത്ത് അണഅഞ്ച്പൈസ | ആറാംപതിപ്പ് | |
| 50 | ഉണ്ണുനീലിസന്ദേശം | ഒരു പ്രാചീന കൃതി | വ്യാഖ്യാതാവ് വിദ്വാന്‍തേമ്പാട്ട് ശങ്കരന്‍നായര്‍ | 1948 | സരസ്വതി പ്രിന്റിംഗ്&പബ്ലിഷിംഗ്,തൃശ്ശൂര്‍ | രണ്ട് ക.എട്ട് അണ | ഒന്നാംപതിപ്പ് | |
| 51 | ഭാഷാസാഹിത്യചരിത്രം(നാലാംഭാഗം) | - | ആര്‍ നാരായണപണിക്കര്‍ | 1943 | വി വി ബുക്ക്ഡിപ്പോ | അഞ്ച് രൂപ | ഒന്നാംപതിപ്പ് | |
| 52 | കേരളസിംഹം | - | കെഎം പണിക്കര്‍ | 1957 | മംഗളോദയംപ്രസ്സ്,തൃശ്ശൂര്‍ | രണ്ട് ക.ഇരുപത്തഞ്ച് ന. പൈ | അഞ്ചാംപതിപ്പ് | |
| 53 | ഭാഷാതിരുക്കുറല്‍ | - | തിരുവല്ലം ഭാസ്കരന്‍നായര്‍ | 1962 | ശ്രീവിദ്യാധിരാജാപബ്ലിക്കേഷന്‍സ്,കൊല്ലം | ഇരുപത് ക | രണ്ടാംപതിപ്പ് | |
| 54 | ലളിതനീതിസാരം | പാഠപുസ്തകം | പി കെ ഗോവിന്ദപ്പിള്ള | 1960 | ബാലന്‍പ്രസിദ്ധീകരണങ്ങള്‍ | എഴുപത്തഞ്ച് ന . പൈ | ഗ്രേഡ് രണ്ട് | |
| 55 | സ്വപ്നവാസവദത്തം | നാടകം | എ ആര്‍ രാജരാജവര്‍മ്മ | 1968 | സാഹിത്യപ്രവര്‍ത്തകസഹകരണസംഘം | ഒരുരൂപ | ഒന്നാംപതിപ്പ് | |
| 56 | കഥാകൗതുകം | കഥകള്‍ | കാരൂര്‍ നീലകണ്ഠപ്പിള്ള | 1962 | ഇന്ത്യാപ്രസ്സ്,കോട്ടയം | അറുപതുപൈസ | - | |
| 57 | സ്വപ്നസൗെധം | കവിത | ജി ശങ്കരക്കുറുപ്പ് | ലഭ്യമല്ല | വി വി പ്രസ് | ലഭ്യമല്ല | - | |
| 58 | യമുനാഘട്ടം | കവിത | ജഗതി വേലായുധന്‍നായര്‍ | 1958 | ശ്രീ നരസിംഹവിലാസംബുക്ക്ഡിപ്പോ | അമ്പത് ന.പൈ | ഒന്നാംപതിപ്പ് | |
| 59 | കാവ്യരശ്മി | - | കുറ്റിപ്പുറത്തു കിട്ടുണ്ണിനായര്‍ | 1951 | വള്ളത്തോള്‍പ്രിന്റിംഗ്&പബ്ലിഷിംഗ്,തൃശ്ശൂര്‍ | പന്ത്രണ്ടണ | ഒന്നാംപതിപ്പ് | |
| 60 | അമൃതവീചി | - | സി കെ പി | 1942 | ശ്രീരാമവിലാസം പ്രസ്സ് | ലഭ്യമല്ല | - | |
| 61 | ചരിത്രകഥാവലി | പാഠപുസ്തകം(നാലാംക്ലാസ്സ്) | പി ആര്‍ അനന്തനാരായണ്‍,പണ്ഡിറ്റ് കെ വാസുദേവന്‍ മൂസ്സത് | 1942 | ഭാരതവിലാസംപ്രസ്സ്,തൃശ്ശൂര്‍ | ലഭ്യമല്ല | മൂന്നാംഭാഗം | |
| 62 | നമ്മുടെ സാഹിത്യകാരന്മാര്‍(ഒന്നാംഭാഗം) | - | പള്ളിപ്പാട്ട്കുഞ്ഞുകൃഷ്ണന്‍ | 1954 | നാഷണല്‍ബുക്ക്സ്റ്റാള്‍ | ഒരു ക. | ഒന്നാംപതിപ്പ് | |
| 63 | ഗോശ്രീമൂലഗ്രന്ഥമാല-ഒന്ന് | തൃപ്പൂണിത്തുറക്ഷേത്രം | - | 1942 | കൊച്ചിസര്‍ക്കാര്‍ ദേവസ്വംവകുപ്പിന്റെആഭിമുഖ്യത്തില്‍പ്രസിദ്ധപ്പെടുത്തിയത് | ഒരുരൂപഎട്ടണ | - | |
| 64 | ദ്രാവിഡവൃത്തങ്ങളുംഅവയുടെദശാപരിണാമങ്ങളും | - | - | 1929 | കേരളോദയംപ്രസ്സ് | പന്ത്രണ്ടണ | ഒന്നാംപതിപ്പ് | |
| 65 | മഹാരാഷ്ട്രപ്രതാപം | വിവര്‍ത്തനം | ടി എസ് ഭാസ്ക്കര്‍ | 1946 | തൃശ്ശൂര്‍ വി സുന്ദരഅയ്യര്‍&സണ്‍സ് | എഴുപത്തഞ്ചണ | - | |
| 66 | ബന്ധനത്തില്‍നിന്ന് | - | കെ പി കേശവമേനോന്‍ | 1947 | മാതൃഭൂമിപ്രിന്റിംഗ്&പബ്ലിഷിംഗ്,കോഴിക്കോട് | ഒരു ക. | രണ്ടാംപതിപ്പ് | |
| 67 | ചിലഭരണഘടനകള്‍ | - | വി സി ചാക്കോ | 1947 | മംഗളോദയംപ്രസ്സ്,തൃശ്ശൂര്‍ | ഒരു ക.നാലണ | ഒന്നാംപതിപ്പ് | |
| 68 | ബാഷ്പമണ്ഡപം | ഒരുസ്വതന്ത്രാഖ്യായിക | വൈക്കം പി ചന്ദ്രശേഖരന്‍പിള്ള | 1952 | മംഗളോദയംപ്രസ്സ്,തൃശ്ശൂര്‍ | മൂന്ന് ക | - | |
| 69 | കേരളത്തിലെക്രിസ്തീയസാഹിത്യം | ഒന്നാംഭാഗം | പി ജെ തോമസ് | 1935 | അതിരമ്പുഴപ്രിന്റിംഗ്&പബ്ലിഷിംഗ്കമ്മിറ്റി | രണ്ട് ക. | ഒന്നാംപതിപ്പ് | |
| 70 | കര്‍പ്പൂരചരിതഭാണം | വിവര്‍ത്തനം | വള്ളത്തോള്‍ | 1945 | മംഗളോദയം അച്ചുകൂടം | പത്തണ | ഒന്നാംപതിപ്പ് | |
| 71 | ഭാരതത്തിന്റെ പ്രാണവേദന | ഖണ്ഡകാവ്യം | ടി. | 1946 | ആസാദ്പുസ്തകമന്ദിര്‍ | ലഭ്യമല്ല | ഒന്നാംപതിപ്പ് | |
| 72 | സലാം,സലാം | നാല്പത്ഹാസ്യകവിതകള്‍ | മാധവജി | 1945 | മാതൃഭൂമിപ്രിന്റിംഗ്&പബ്ലിഷിംഗ്,കോഴിക്കോട് | ഒരുരൂപഎട്ടണ | ഒന്നാംപതിപ്പ് | |
| 73 | പദ്യകൃതികള്‍ | - | കെ അയ്യപ്പന്‍ | 1934(മ.മാസം1110) | ശാരദാബുക്ക്ഡിപ്പോ,തോന്നയ്ക്കല്‍ | ലഭ്യമല്ല | ഒന്നാംപതിപ്പ് | |
| 74 | നക്ഷത്രമാല | - | പി കുഞ്ഞിരാമന്‍ നായര്‍ | 1945 | സരസ്വതിപ്രിന്റിംഗ്&പബ്ലിഷിംഗ്,തൃശ്ശൂര്‍ | ഒന്നര ക. | ഒന്നാംപതിപ്പ് | |
| 75 | വൃന്ദാവനം | - | കെ വി എം | 1945 | മംഗളോദയംപ്രസ്സ്,തൃശ്ശൂര്‍ | പന്ത്രണ്ടണ | ഒന്നാംപതിപ്പ് | |
| 76 | പഞ്ചരാത്രം | വിവര്‍ത്തനം | വള്ളത്തോള്‍ | 1947 | നാലപ്പാട്ട്നാരായണമേനോന്‍ | ഒരുക.രണ്ടണ | ആറാംപതിപ്പ് | |
| 77 | മഞ്ഞക്കിളികള്‍ | കവിത | ചങ്ങമ്പുഴ | 1948 | മംഗളോദയം പ്രസ്സ്,തൃശ്ശൂര്‍ | ഒരുക. | ഒന്നാംപതിപ്പ് | |
| 78 | നിങ്ങളുടെഭക്ഷണം | ഇന്ത്യയിലെഭക്ഷണപ്രശ്നത്തെക്കുറിച്ചുള്ളവിമര്‍ശനം(വിവര്‍ത്തനം) | എം ആര്‍ മസാനി/വിവര്‍ത്തകന്‍എ വി കുട്ടികൃഷ്ണമേനോന്‍ | 1945 | നാഷണല്‍ബുക്ക്സ്റ്റാള്‍ | ഒരുരൂപപന്ത്രണ്ടുപൈസ | - | |
| 79 | വസന്തവനിക | കവിത | കരകുളത്ത്നാരായണമേനോന്‍ | 1948 | പരീഷന്മുദ്രണാലയം,എറണാകുളം | ഒരുരൂപ | ഒന്നാംപതിപ്പ് | |
| 80 | ഇന്ത്യാചരിത്രപാഠാവലി | പാഠപുസ്തകം | സി പി ഗോവിന്ദന്‍നായര്‍ | 1948 | ശ്രീകൃഷ്ണപ്രസ്സ്,തൃശ്ശൂര്‍ | ഒമ്പതണഒരുപൈസ | മൂന്നാംപുസ്തകം | |
| 81 | സാഹിത്യമഞ്ജരി | അഞ്ചാംഭാഗം | വള്ളത്തോള്‍(ടിപ്പണി കുറ്റിപ്പുഴ പി കൃഷ്ണപിള്ള) | 1947 | വള്ളത്തോള്‍ഗ്രന്ഥാലയം,ചെറുതുരുത്തി | ഒരു ക.എട്ടണ | അഞ്ചാംപതിപ്പ് | |
| 82 | ഗാന്ധിവിചാരദോഹനം | വിവര്‍ത്തനം | കിശോരലാല്‍-മശ്രുമാല/വിവര്‍ത്തകന്‍ എസ് വി കൃഷ്ണവാര്യര്‍ | 1935 | മാതൃഭൂമിപ്രിന്റിംഗ്&പബ്ലിഷിംഗ്,കോഴിക്കോട് | രണ്ട് ക. | രണ്ടാംപതിപ്പ് | |
| 83 | അപ്പര്‍സെക്കണ്ടറിചരിത്രം-ഭൂലോകം-ഒന്നാംഭാഗം | പാഠപുസ്തകം/നാലാംഫാറത്തിലേക്ക് | വി പി രാമമേനോന്‍ | 1946 | - | ഒരു ക.നാലണ | ഒന്നാംപതിപ്പ് | |
| 84 | കേരളഭാഷാസാഹിത്യചരിത്രം | - | ആര്‍ നാരായണപണിക്കര്‍ | 1946 | വിജ്ഞാനപോഷിണി പ്രസ്സ് | - | ഒന്നാംപതിപ്പ് | |
| 85 | ഉത്തരരാമചരിതം | ഭാഷാനാടകം | ചമ്പത്തില്‍ചാത്തുക്കുട്ടിമന്നാടിയാര്‍ | 1948 | വി സുന്ദരഅയ്യര്‍&സണ്‍സ്,തൃശ്ശൂര്‍ | രണ്ട് ക. | - | |
| 86 | ശ്രീരാമാനുജന്‍എഴുത്തച്ഛന്‍ | - | ആര്‍ നാരായണപണിക്കര്‍ | 1946 | വിജ്ഞാനപോഷിണി പ്രസ്സ് | - | ഒന്നാംപതിപ്പ് | |
| 87 | ഇന്ത്യാചരിത്രം | പാഠപുസ്തകം | സി പി ഗോവിന്ദന്‍നായര്‍ | 1945 | ശ്രീകൃഷ്ണപ്രസ്സ്,തൃശ്ശൂര്‍ | ഒരുരൂപ നാലഅണ | അഞ്ചും ആറും ഫോറങ്ങള്‍ക്ക് | |
| 88 | ഇന്ത്യാചരിത്രപാഠാവലി | പാഠപുസ്തകം | സി പി ഗോവിന്ദന്‍നായര്‍ | 1948 | - | ഏഴണ | - | |
| 89 | ചരിത്രകഥകള്‍ | പാഠപുസ്തകം | വി സുബ്രഹ്മണ്യന്‍ | 1939 | ഭാരതവിലാസം പ്രസ്സ്,തൃശ്ശൂര്‍ | നാലണ | - | |
| 90 | ആദര്‍ശകഥകള്‍ | - | വിദ്വാന്‍ എം ഒ അവരാ | 1946 | ഭാരതവിലാസം പ്രസ്സ്,തൃശ്ശൂര്‍ | എട്ടണ | - | |
| 81 | കളിക്കൊട്ട | കവിത | ബാലാമണിയമ്മ | 1949 | വന്നേരിബുക്ക്ഡിപ്പോ,പുന്നയൂര്‍ക്കുളം,മലബാര്‍ | ഒരു ക. | ഒന്നാംപതിപ്പ് | |
| 82 | മറുനാട്ടിലെ കുട്ടികള്‍ | പാഠപുസ്തകം(ഗ്രേഡ് ഒന്ന്) | മാത്യു എം കുഴിവേലില്‍ | 1950 | ബാലന്‍പ്രസിദ്ധീകരണം | അമ്പതുപൈസ | ബുക്ക് പത്ത് | |
| 83 | കൈരളിയുടെകഥ | രണ്ടാംഭാഗം | എന്‍ കൃഷ്ണപിള്ള | 1956വിദ്യോദയപ്രസ്ദ്ധീകരണം | പതിനാലണ | ഒന്നാംപതിപ്പ് | ||
| 84 | പ്രാചീനലോകത്തെഅതിശയങ്ങള്‍ | - | മാത്യു എം കുഴിവേലി | 1951 | ബാലന്‍പ്രസിദ്ധീകരണങ്ങള്‍ | എഴുപത്തഞ്ച്പൈസ | - | |
| 85 | സഹപാഠികള്‍ | ഗാനനാടകം | ആനന്ദക്കുട്ടന്‍ | 1956 | വിദ്യോദയപബ്ലിക്കേഷന്‍സ് | ആറണ | ഏഴാംക്ലാസ്സ്പാഠപുസ്തകം | |
| 86 | നമ്മുടെആഘോഷങ്ങള്‍ | പാഠപുസ്തകം | എന്‍ കൃഷ്ണപിള്ള | 1956 | വിദ്യോദയപബ്ലിക്കേഷന്‍സ് | എട്ടണ | - | |
| 87 | ലോകസാഹിത്യം | വിശ്വസാഹിത്യങ്ങളുടെഒരു ലഘുചിത്രം | പി ദാമോദരന്‍പിള്ള | 1954 | ബാലന്‍പ്രസിദ്ധീകരണങ്ങള്‍ | ഒരുരൂപ ഇരുപത്തഞ്ച്നയാപൈസ | - | |
| 88 | രണ്ടാംപഞ്ചവത്സരപദ്ധതി | സംഗ്രഹം | ഭാരതഗവണ്‍മെന്റ്ആസൂത്രണകമ്മീഷന്‍ | 1956 | - | ഒരുരൂപ | - | |
| 89 | കുഞ്ചുക്കുറുപ്പിന്റെ ആത്മകഥ | - | പി കേശവദേവ് | 1959 | സാഹിത്യപ്രവര്‍ത്തകസഹകരണസംഘം | ഒരുരൂപ | - | |
| 90 | വ്യോമയാനകഥകള്‍ | പാഠപുസ്തകം | അംശി പി ശ്രീധരന്‍നായര്‍ | 1952 | തിരുവിതാംകൂര്‍-കൊച്ചി ഗവണ്‍മെന്റ് വക | പത്തണ | രണ്ടാംഫോറം | |
| 91 | ആകാശജേതാക്കള്‍ | പാഠപുസ്തകം | അംശി പി ശ്രീധരന്‍നായര്‍ | - | വിദ്യോദയപബ്ലിക്കേഷന്‍സ് | പന്ത്രണ്ടണ | എട്ടാംക്ലാസ്സ് | |
| 92 | സ്വാതന്ത്ര്യസൗെഭഗം | കവിതകള്‍ | സര്‍ദാര്‍ കെ എം പണിക്കര്‍ | 1954 | മംഗളോദയംപ്രസ്സ്,തൃശ്ശൂര്‍ | പന്ത്രണ്ടണ | - | |
| 93 | ഈജിപ്ഷ്യന്‍സാഹിത്യചരിത്രം | - | കൃഷ്ണചൈതന്യ | 1959 | സാഹിത്യപ്രവര്‍ത്തകസഹകരണസംഘം | രണ്ട് ക. | ഒന്നാംപതിപ്പ് | |
| 94 | രാമതീര്‍ത്ഥപ്രതിധ്വനികള്‍ | പരിഭാഷ | തരംഗ നാല്-സാക്ഷാല്ക്കാരസഹായങ്ങള്‍ | 1950 | ശ്രീരാമവിലാസംപ്രസ്സ്,കൊല്ലം | ഒരുരൂപഎട്ടണ | - | |
| 95 | സുഭാഷ്ബോസ് | ജീവചരിത്രം | പ്രസന്നന്‍ ജി മുല്ലശ്ശേരി | 1958 | വിദ്യര്‍ത്ഥിമിത്രംപ്രസ്സ് | ഒരുരൂപ അമ്പതുപൈസ | - | |
| 96 | ഭാരതദീപം | - | കൈതക്കോട്ട് എന്‍ ദിവാകരക്കുറുപ്പ് | 1952 | തിരുവിതാംകൂര്‍-കൊച്ചി ഗവണ്‍മെന്റ് വക | - | - | |
| 97 | നവീനഭാരതം | പാഠപുസ്തകം | ഗവണ്‍മെന്റില്‍നിന്നുംനിയമിച്ചകമ്മിറ്റി | 1952 | - | ഒരുരൂപ എട്ടണ | മൂന്നാംഫോറത്തിലേക്ക് | |
| 98 | പാലിയംചരിത്രം | - | വി കെ രാമമേനോന്‍ | 1953 | സനാതനധര്‍മ്മം മുദ്രാലയം | - | - | |
| 99 | ഇന്‍ഡ്യന്‍റിപ്പബ്ലിക് | ഭരണഘടന | ജി ആര്‍ പിള്ള | 1953 | ബാലന്‍പ്രസിദ്ധീകരണങ്ങള്‍ | പന്ത്രണ്ടണ | - | |
| 100 | കെടാവിളക്കുകള്‍ | പാഠപുസ്തകം | എന്‍ പി നാരായണന്‍നായര്‍ | 1948 | കൊച്ചീസര്‍ക്കാര്‍ ഏഴാംക്ലാസ്സിലേക്കടിച്ചത് | സരസ്വതി പ്രിന്റിംഗ്&പബ്ലിഷിംഗ്,തൃശ്ശൂര്‍ | പന്ത്രണ്ടണ | - |
ഗ്രന്ഥശാല കാറ്റലോഗ് നിര്‍മ്മാണം
| എസ്.ഡി.പി.വൈ..ബി.എച്ച്.എസ്.ഗ്രന്ഥശാല | |||||||||
|---|---|---|---|---|---|---|---|---|---|
| നമ്പര്‍ | ബുക്ക് നമ്പര്‍ | പുസതകത്തിന്റെ പേര് | എഴുത്തുകാരന്‍/എഴുത്തുകാര്‍ | ഭാഷ | ഇനം | പ്രസാധകന്‍ | പ്രസിദ്ധീകൃത വര്‍ഷം | വില | ഐ.സ്.ബി.എന്‍ |