ജി.എച്ച്.എസ്.എസ്. എരഞ്ഞിമങ്ങാട്/കുട്ടിക്കൂട്ടം
എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ "ഹായ് സ്കൂള്‍ കുട്ടിക്കൂട്ടത്തില്‍ നിലവില്‍ 45 അംഗങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.അംഗങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. അംഗങ്ങളുടെ പ്രഥമകൂടിച്ചേരലും ഒന്നാം ഘട്ട പരിശീലനവും 2017 മാര്‍ച്ച് 10 ന് നടന്നു.കുട്ടിക്കൂട്ടത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചും പ്രവര്‍ത്തന മേഘലകളെ കുറിച്ചും പരിശീലനം ചര്‍ച്ച ചെയ്തു.2017-18 അദ്ധ്യായന വര്‍ഷത്തെ സ്റ്റുഡന്റ് ഐ.ടി കോര്‍ഡിനേറ്ററായി അന്‍ഷിഫ്. വി യേയും ജോയിന്റ് കോര്‍ഡിനേറ്ററായി ബ്ലസിയ ബെന്നിയെയും തെരഞ്ഞെടുത്തു. രണ്ടാം ഘട്ട പരിശീലനം ജൂലായ് 15,16 തിയ്യതികളിലായി സ്കൂള്‍ ലാബില്‍ വെച്ച് സംഘടിപ്പിച്ചു. പി. ഹംസ മാസ്റ്റര്‍,ഹസീന.ഇ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
ആനിമേഷന്‍ സാങ്കേതികവിദ്യ ലഘു ആനിമേഷന്‍ നിര്‍മ്മാണം,കംപ്യൂട്ടര്‍ അസംബ്ലിംങ്, ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന ചില ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവര്‍ത്തനക്രമം എന്നിവയില്‍ പരിശീലനം നല്കി.ഇന്റര്‍നെറ്റിന്റെ ഉപയോഗവും അതിലെ ചതിക്കുഴികളും, സൈബര്‍ സുരക്ഷ എന്നിവയെ കുറിച്ച് സ്കൂള്‍ വിക്കി ശബ്ദതാരാവലി ഡിജിറ്റലൈസേഷന് എന്നീ ഓണ്‍ ലൈന്‍ പോര്‍ട്ടുകളിലേക്ക് മലയാളം ഉള്പെടുത്തുന്നതിനും തിരുത്തുന്നതിനും പരിശീലനം നല്കി.
ആനിമേഷന്‍ ആഖില്‍ അഷ്റഫ് ( ലീഡര്‍ ) 1.അന്‍സില. കെ 2.തസ്നീം. പി 3.ഫിദാ യൂനുസ് 4.ഷാന. ടി 5.ബ്ലെസ്സിയ ബെന്നി 6.നജ ഷെറിന്. എ.പി 7.ഹരിപ്രിയ. ഒ.പി 8.അശ്വിന് സുരേഷ്
II.ഹാര്‍ഡ് വെയര്‍ ജിബിന്‍ദാസ് ( ലീഡര്‍ ) 1.മിന്‍ഹാസ്. പി 2.അന്‍ഷിഫ്.വി 3.ആഖില്‍ അഷ്റഫ് 4.അബ്ദുല്‍ അഹദ് 5.ഇന്ഷ.കെ 6.റാഹഫ. കെ 7.ഗായത്രി ഉദയന്‍ 8.അബ്ദുല്‍ അഹദ് 9.പരീക്ഷിത്ത്. കെ. ആര് 10.സനാന്. കെ മലയാളം കംപ്യൂട്ടിംഗ് മിന്‍ഹാസ് ( ലീഡര്‍ ) 1.അന്‍ഷിഫ്. വി 2.തസ്നീം. പി 3.അന്‍സില.കെ 4.ഫിദ യൂനുസ്.എന്‍ 5.ഷാന.ടി 6.ഷിഫ്ന 7.ശിഫാ നാസര്‍ 8.അശ്വിന് സുരേഷ് 9.സനാന്. കെ ഇന്റര്‍നെറ്റ് സൈബര്‍ സുരക്ഷ അബ്ദുല്‍ അഹദ് ( ലീഡര്‍ ) 1.അദീബ നസ്റിന് 2.നജ ഷെറിന് 3.ലയ എസ് ട്രീസ 4.ഹനാന് 5.ആഖില്‍ അഷ്റഫ് 6.ജോല്‍സന ജോജോ 7.നദാ ഷെറിന്. എം.ടി 8.അബീദ്. എം 9.പരീക്ഷിത്ത്. കെ. ആര് 10.സനാന്. കെ ഇലക്ട്രോണിക്സ് അദീബ നസ്റിന്. ( ലീഡര്‍ ) 1.മിന്‍ഹാസ്. 2.അശ്വിന് സുരേഷ് 3.അന്‍ഷിഫ്. വി 4.ജിബിന്‍ ദാസ് 5.സനാന്. കെ 6.ഹനാന്. പി 7.ഷഹന ഷെരീഫ്. ടി 8.പരീക്ഷിത്ത്. കെ. ആര്