പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 3 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sandeep (സംവാദം | സംഭാവനകൾ) ('വിദ്യാലയത്തിലെ കുട്ടിക്കൂട്ടം ക്ലബ്ബിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാലയത്തിലെ കുട്ടിക്കൂട്ടം ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം 29-7-2017 ‍‍‍[ശനി] പ്രധാനാദ്ധ്യാപകന്‍ ശ്രീ ജയകുമാര്‍ നിര്‍വ്വഹിച്ചു. 8,9 ക്ലാസിലെ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ പരിശീലനത്തിന് പങ്കെടുത്തു. അഞ്ച് മേഖലകളിലായി കുട്ടികള്‍ക്ക് പരിശീലനം ലഭിച്ചു.