യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര
യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര | |
---|---|
വിലാസം | |
മമ്പ്ര തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 07 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞാലകുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗളീഷ് |
അവസാനം തിരുത്തിയത് | |
03-08-2017 | 23065 |
തൃശ്ശൂര്‍ ജില്ലയിലെ കൊടൂങ്ങലുര്‍ താലൂക്കില്‍ അന്നമനട പഞ്ചായത്തില്‍ കലുര്‍തെക്കുമുറീ വില്ലേജില്‍ മാമ്പ്ര പ്രദേശത്ത് ചാലക്കുടി ടൗണില്‍ നിന്ന് 12 കി.മീ. തെക്ക് ഹൈവെയില്‍ പൊങ്ങത്ത് നിന്ന് 3 കി.മീ. ഉള്ളിലായിമാമ്പ്ര യുണിയന്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
ചരിത്രം
ദിവംഗതനായ മുന്‍ കെന്ദ്രമന്ത്രി ശ്രീ പനബീള്ളീ ഗൊവിന്ദ മെനൊന്റെ പ്രത്യകം താല്പര്യം മുലം 1/6/1954ല്‍ 1ഉം 2ഉം ക്ലാസുകള്‍ മാത്രമായി ഈ വിദ്യലയം സ്താപിതമയി വ്യത്യസ്ത മതവിഭാഗങലില്‍പെട്ട43 പെരടങുന്ന ഈ യുണീയന്‍ കെരള ചരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റ്ര് ചെയ്തിട്ടുള്ളതാണ്.മാമ്പ്ര എരയാംകുടി വിദ്യാഭ്യാസസഹകരണ യുണീയന്‍ എന്ന ഒരു പ്രദെശിക സംഘടനയാണ് ഇതിന്റെ മാനെജ്മെന്റ്.1958ല്‍ യു പി സ്കുളായും 1963 ഹൈസ്കുളായും 1991 ഹയര്‍സെക്കഡറിയായും ഈ ഉയര്‍ന്നു.1973/74ല്‍ ഭരണസൗകര്യത്തിനായി ഈ വിദ്യാലയം എല്‍ പി,ഹൈസ്കുള്‍ എന്നിങനെ രണ്ഡായി വിഭജിക്കപെട്ടു.1977ല്‍ വിദ്യലയത്തിന്റെ രജതജുബിലിയും ആഘൊഷിച്ചു. എകദെശം 1500 വിദ്യാര്‍തികളൂം 60 അധ്യാപകരും ഇവിടേയുണ്‍ഡ്. ആധുനികരിതിയിലുള്ള കബ്യുട്ടര ലാബ്,സയന്‍സ് ലാബിനൊട് കുടീയ ക്ലാസ് മുറി,2000പുസ്തകങ ള്ളുള്ള ലൈബ്രറി
സൗകര്യങള്‍
ആധുനികരിതിയിലുള്ള കബ്യുട്ടര ലാബ്,സയന്‍സ് ലാബിനൊട് കുടീയ ക്ലാസ് മുറി,2000പുസ്തകങ ള്ളുള്ള ലൈബ്രറി ഓഡിയൊ വിഷ്യല്‍ റൂം,നവികരിച്ച ബാസ്ക്കറ്റ്ബൊള്‍ കൊര്‍ട്ടും,കളീസ്ഥലവും,ഐ ടി സാകെതികവിദ്യ ഉപയൊഗിക്കുന്ന ക്ലാസ് മുറീകള്‍,ചാലക്കുടി,കറുക്കുറ്റി,മെലൂര്‍,പുളിയനം,അന്നമനട,കാതികുടം,കല്ലൂര്‍,പാലിശേരി,തുടങിയ ഭാഗങളേ സംബനധിച്ച് കൊണ്ടുള്ള സ്കൂള്‍ബസ്സ് സര്വ്വിസ് ഓട്ടോമറ്റിക്ക് ബെല്‍ സിസ്റ്റം,പടനയാത്രകള്‍ ശൂദ്ധികരിച്ച കുടിവെള്ള സമ്വിധാനം.
നെട്ടങള്‍
എസ് എസ് എല്‍ സി,+2,പരിക്ഷകളില്‍ ഉയര്‍ന്ന വിജയശതമാനം ജില്ലാതലങളീല്‍ കലാകായിക രംഗങളീലെ മികവ്,ഭാരത് സ്‌കൗട്ട്&ഗൈഡ്സിന്‍റേ സെവനം.
വെറീട്ടപ്രവര്‍തനങള്‍
ശ്രദെധയമായ യു എച്ച് എസ് എസ് വ്രത്താന്തം എന്ന മാസപത്രം,കൈയെഴുത്ത് മാസികകള്‍ സജീവമായ ക്ലബ് പ്രവര്‍ത്തനങള്‍ ക്രിഷി ഔഷ്ധ തൊട്ടങള്‍ ബൊധവല്‍ക്കരണക്ലാസ്കള്‍,സ്പൊക്കണ്‍ ഇംഗ്ലിഷ് പരിശിലനക്ലാസുകള്‍. .
ഭൗതികസൗകര്യങ്ങള്‍
1-6-1954 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഒരു മൂന്ന് നിലയുളള കെട്ടിടമുണ്ട് . ഗ്രണ്ട് ഫളോറില്‍ പ്രൈമറി വിഭാഗവും ഫസ്ററ് ഫ്ളോറില്‍ ഹൈസ്ക്കൂള്‍ വിഭാഗവും സെക്കന്‍്റ ഫ്ളോറില്‍ യു പി വിഭാഗവും പ്രവര്‍ത്തിക്കുന്നു
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയന്‍സ് ലാബ്.
- ഫാഷന്‍ ടെക്‌നോളജി ലാബ്.
- കമ്പ്യൂട്ടര്‍ ലാബ്.
- മള്‍ട്ടീമീഡിയ തിയ്യറ്റര്‍.
- എഡ്യുസാറ്റ് കണക്ഷന്‍.
- എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഭാരത് സ്‌കൗട്ട് യൂണിറ്റ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- വിവിധ ക്ലബ്ബ് യൂണിറ്റുകള്‍
<googlemap version="0.9" lat="10.668041" lon="76.107128" zoom="18" selector="no" controls="none"> http:// (G) 10.667878, 76.107268 മരത്തംകോട് ഗവ. ഹൈസ്കൂള്‍ </googlemap>