ഉള്ളടക്കത്തിലേക്ക് പോവുക

സാൻതോം എച്ച്.എസ്. കണമല/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
16:20, 2 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhome (സംവാദം | സംഭാവനകൾ) (''''ആര്‍ട്‌സ് ക്ലബ്'''<br> ശ്രീമതി ജാസ്മിന്‍ വര്‍ഗീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആര്‍ട്‌സ് ക്ലബ്
ശ്രീമതി ജാസ്മിന്‍ വര്‍ഗീസ് നേതൃത്വം നല്‍കുന്നു. വിദ്യാര്‍ത്ഥികളെ ആണ്‍- പെണ്‍ വിഭാഗത്തില്‍ മുമ്മൂന്ന് ഹൗസുകളായി തിരിച്ച് വിവിധ കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും കൂടുതല്‍ പോയിന്റ് നേടുന്ന ഹൗസിന് ഷീല്‍ഡും നല്‍കുന്നു.