ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല | |
---|---|
വിലാസം | |
ചേര്‍ത്തല ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-12-2009 | 34024 |
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍
ചരിത്രം
ചേര്‍ത്തല നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചിട്ട് തൊണ്ണൂറൂു വര്‍ഷം പിന്നിട്ടു കഴിഞ്ഞു .
ഭൗതികസൗകര്യങ്ങള്
അതിവിശാലമായ ഒരു കളിസ്ഥലം, ആധുനിക സൌകര്യങ്ങളോടു കൂടിയ വിശാലമായ ആഡിറ്റോറിയം, വിപുലമായ കന്പ്യൂട്ടര് ലാബ് ലൈബ്രറി തുടങ്ങിയവ ഈ വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകലള് ആവശ്യത്തിനുണ്ട്. ഗേള്‍ ഫ്രണ്ട്ലി ടോയിലറ്റുകള്‍ 2യൂണിറ്റുകള്‍ ഉണ്ട്.ആവശ്യത്തിന പൈപ്പുകള്‍ ഉണ്ട്. ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറല്‍ ബോഡി ആഗസ്റ്റില്‍ നടത്താറുണ്ട്. * സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാര്ത്വികളുടെ കലസാഹിത്യവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ
വിദ്യാരംഗം കലാസാഹിത്യവേദി ഈ സ്കൂളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.
ഈ വര്‍ഷത്തില്‍ ജുണ് മാസത്തില്‍ തന്നെ കലാവേദിയുടെ ഉല്‍ഘാടനം നടന്നു. ഏകദേശം എഴുപത്തഞ്ചോളം കുട്ടികള്‍ ഇതില്‍ അംഗങ്ങളായിരുന്നിട്ടുണ്ട്.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
എക്കോ ക്ലബ്ബ് - ജുണ് 5 പരിസ്തിതി ദിനമായി ആഘോഷിച്ചു . പരിസ്തിതി സരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരക്കി . വ്രക്ഷത്തൈകള് സ്കൂളില്‍ നട്ടു. 5,8 ക്ലാസ്സിലെ കുട്ടികള്‍ക്ക് വ്രക്ഷത്തൈകള് വിതരണംചെയ്തു. നല്ല ഒരു ഔഷധത്തോട്ടം ഉണ്ട്. അതില്‍ കൂടുതല്‍ ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിച്ചു . ഔഷധത്തോട്ടം കുട്ടികള്‍ തന്നെ സംരക്ഷിക്കുന്നു. ഓരോ ക്ലാസ്സുകാരും പൂന്തോട്ടം നിര്‍മ്മിച്ചു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
2001-2005 | ബി ലളിതകുമാരി | ||||||||||||||||||||||
2005 - 05 | |||||||||||||||||||||||
2006 - 07 | }
==വഴികാട്ടി==കാഞ്ഞാണി -ഏനാമ്മാവ് റോഡില്‍ വഴി ബാങ്ക് സ്റ്റോപ്പില്‍ നിന്ന് 1കി.മി , കാഞ്ഞാണി -ഏനാമ്മാവ് ഫെറി റോഡ് വഴി 2.2 കി. മി വഴികാട്ടി
വഴികാട്ടി
<googlemap version="0.9" lat="9.686235" lon="76.344359" zoom="16" width="350" height="350" selector="no" controls="none"> 9.686235,76.344359 </googlemap>
|