സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 2 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smg32002 (സംവാദം | സംഭാവനകൾ) ('കുട്ടികളില്‍ അന്ദര്‍ലിനീയമായിരിക്കുന്ന കലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളില്‍ അന്ദര്‍ലിനീയമായിരിക്കുന്ന കലാ സാഹിത്യാ വാസനകളെ പരിപോഷിപ്പിക്കാന്‍ വെളളിയാഴ്ചത്തെ അവസാനത്തെ പീരീഡ് സാഹിത്യ സമാജത്തിന് നീക്കീവെച്ചിരിക്കുന്നു ക്ലാസ്സ് ടീച്ചറിന്‍റെ സാന്നിദ്ധത്തില്‍ ക്ലാസ്സ് സെക്രട്ടറിമാര്‍ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു