ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര./കുട്ടിക്കൂട്ടം

10:33, 2 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41084chavara (സംവാദം | സംഭാവനകൾ) (ചേർത്തു.)

വിദ്യാർത്ഥികളിൽ ഐ.ടി നൈപുണികത വളർത്തുവാൻ കുട്ടിക്കൂട്ടം ക്ലബ്ബ് രൂപീകരിച്ചു. ടൈപ്പിങ്, ഡിജിറ്റൽ പെയിന്റിങ്, പ്രസന്റേഷൻ, പ്രോഗ്രാമിങ്, എഡിറ്റിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകി വരുന്നു. അധ്യാപകരായ അൻസാർ, ബാസിം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.