ജി.എച്ച്.എസ്.എസ്. എടക്കര/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി രൂപീകരിച്ചു

21-06-2017 ബുധനാഴ്ച വിദ്യാരംഗം കലാസാഹിത്യവേദി രൂപീകരണവും വായനാവാരാഘോഷത്തിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു.