ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
00:36, 2 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15009 (സംവാദം | സംഭാവനകൾ) ('2017-18 അധ്യയന വര്‍ഷത്തെ ഐ ടി ക്ലബ്ഭ് രൂപീകരണം ജൂണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2017-18 അധ്യയന വര്‍ഷത്തെ ഐ ടി ക്ലബ്ഭ് രൂപീകരണം ജൂണ്‍ മാസത്തില്‍ നടന്നു. ഐ ടി ക്ലബ്ഭ് കണ്‍വീനറായി അതുല്‍ കെ മണി തെരഞ്ഞെടുക്കപ്പെട്ടു. ക്ലബിന്റെ നേതൃത്വത്തില്‍ നടത്തേണ്ട വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.