ഉള്ളടക്കത്തിലേക്ക് പോവുക

എസ് ഡി വി ജി യു പി എസ് നീർക്കുന്നം /തണൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:21, 31 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35338 (സംവാദം | സംഭാവനകൾ) ('സാമൂഹിക പ്രതിബദ്ധതയുള്ള നാളത്തെ പൗരന്മാരെ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹിക പ്രതിബദ്ധതയുള്ള നാളത്തെ പൗരന്മാരെ വാർത്തെടുക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണ് തണൽ എന്ന പേരിലുള്ള ഈ സ്‌കൂളിലെ സന്നദ്ധ സംഘടന. നിർധനരായ സഹപാഠികളെ സഹായിക്കുന്ന സഹപാഠിക്കൊരു സഹായഹസ്തം ,പഞ്ചായത്തിലെ മുഴുവൻ വീടുകളും ലഹരിമുക്തമാക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ സേന ,രക്തദാന സേന തുടങ്ങി സമൂഹത്തിലെ പ്രശ്നങ്ങളിൽ വിദ്യാര്ധികളുടെ ഇടപെടൽ എന്ന മഹത്തായ ലക്ഷ്യം നേടിയെടുക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം.