ജി.എച്ച്. എസ്.എസ്. എടപ്പാൾ/കുട്ടിക്കൂട്ടം

17:33, 30 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsedapal (സംവാദം | സംഭാവനകൾ) ('2017മാര്‍ച്ചില്‍ കുട്ടിക്കൂട്ടം രൂപീകരിച്ചു.എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2017മാര്‍ച്ചില്‍ കുട്ടിക്കൂട്ടം രൂപീകരിച്ചു.എട്ടാം ക്ലാസ്സിലെ 11 കുട്ടികളും ഒമ്പതാം ക്ലാസ്സിലെ 9കുട്ടികളും അംഗങ്ങളായി.ഇൗ കുട്ടികള്‍ക്ക് ഏപ്രില്‍ മാസത്തില്‍ 2 ദിവസത്തെ ക്ലാസ്സ് നല്കുകയുണ്ടായി. 2017 ജൂണില്‍ 32 എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ അംഗങ്ങളായി.നിലവില്‍ 32എട്ടാം ക്ലാസ്സുകാരും 11ഒമ്പതാം ക്ലാസ്സുകാരുമാണ് കുട്ടിക്കൂട്ടത്തിലുള്ളത്. അംഗങ്ങളുടെ പേരുവിവരം :