ജി ജി എഛ് എസ് എസ് മലപ്പുറം/വിദ്യാരംഗം
വിദ്യാരംഗം
2017-18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍
ജൂണ്‍ 19 വായനാ ദിനം
- ജില്ലാ തല ഉദ്ഘാടനം
- ജൂണ്‍ 19 വായനാദിന പ്രതിജ്ഞ
- പതിപ്പു ന്ര്‍മ്മാണം
- കവിതാലാപനം
- പുസ്തകാസ്വാദനം
- പുസ്തക പ്രദര്‍ശനം
- റേഡിയോ കവിതാലാപനം
- റേഡിയോ നാടകം (ഒാടയില്‍ നിന്ന്)
ജൂലൈ 5 ബഷീര്‍ ദിനം
- ബഷീര്‍ അനുസ്മരണ പ്രഭാളണം
- ബഷീര്‍ പുസ്തക പ്രദര്‍ശനം
- ബഷീര്‍ പതിപ്പ് പ്രകാശനം