സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/കുട്ടിക്കൂട്ടം
കുട്ടിക്കൂട്ടം 2017-18
ഹൈടെക് കുട്ടിക്കൂട്ടം പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ ഐടി ലാബിൽ വെച്ച് 10-03-17 ന് ഹെഡ്മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി നിർവ്വഹിച്ചു. തുടർന്ന് സ്കൂൾ ഐടി കോ-ഓഡിനേറ്റർ സെബി തോമസ് മാസ്റ്റർ 2016-17 അധ്യയന വർഷം അംഗങ്ങളായ 46 വിദ്യാർത്ഥികൾക്ക് കുട്ടിക്കൂട്ടം പദ്ധതിയെ കുറിച്ച് ക്ലാസെടുത്തു.
കുട്ടിക്കൂട്ടം പദ്ധതയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്ന 5 ഐ ടി മേഖലകൾ താഴെ പറയുന്നവയാണ്.
1. ആനിമേഷൻ & മൾട്ടിമീഡിയ .
2. ഇലക്ട്രോണിക്സ് & ഫിസിക്കൽ കമ്പൂട്ടിംങ്ങ്.
3. ഹാർഡ്‌വെയർ.
4. ഇന്റർനെറ്റും സൈബർ സുരക്ഷയും.
5. ഭാഷാ കമ്പൂട്ടിംങ്ങ്.