പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 25 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ) (കുുട്ടിക്കൂട്ടം)

പയസ് ഗല്‍സ് ഹയ് സ്കുൂള്‍ പ്രധാന അദ്ധ്യാപികയുടെ നേതൃത്വത്തില്‍ കുട്ടിക്കൂട്ടം . രക്ഷിതാക്കള്‍ക്കും, കുുട്ടിക്കൂട്ടത്തിലെ അംഗങ്ങള്‍ക്കും എസ്.ഐ.റ്റി.സിയുടെ നേതൃത്വത്തില്‍ കുട്ടിക്കൂട്ടത്തിന്റെ ഉദ്ദേശ്യ ലക്ഷങ്ങളെ ക്കുറിച്ച് ക്ലാസ് എടുത്തു. എന്ന സംഘടന രൂപികരിച്ചു. കുുട്ടികള്‍ക്ക് ഐ.ടി മേഖലയിലുള്ള താത്പര്യം വര്‍ദ്ധിപ്പികുന്നു ആനിമേഷന്‍, മലയാളം ടൈപ്പിങ്ങ്,ഇലക് ട്രോണിക്സ് തുടങ്ങിയ കാര്യങ്ങളില്‍ പരിശീലനവും ഈ സംഘടനയുടെ നേതൃത്വത്തില്‍ നടന്നുവരുകയാ​ണ്