ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 23 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18094 (സംവാദം | സംഭാവനകൾ) ('സ്ക്കൂള്‍ സ്റ്റുഡന്റ് ഐ.ടി കോ-ഓര്‍ഡിനേറ്റര്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്ക്കൂള്‍ സ്റ്റുഡന്റ് ഐ.ടി കോ-ഓര്‍ഡിനേറ്റര്‍മാരുടെയും ഐ.സി.ടി. രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും ഐ.ടി.@സ്ക്കൂള്‍ പ്രോജക്ട് ആവിഷ്കരിച്ചു നടപ്പാക്കുന്ന സമഗ്ര നൂതന പദ്ധതിയാണ് ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടം. 2017 ജനുവരിയില്‍ ഈ സ്കൂളിലും ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടം രൂപീകരിക്കുകയുണ്ടായി. 21 അംഗങ്ങള്‍ സ്ക്കൂള്‍ സ്റ്റുഡന്റ് ഐ.ടി കോ-ഓര്‍ഡിനേറ്റര്‍ ഷാമിലിന്റെ നേതൃത്വത്തില്‍ ഐ.സി.ടി. പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്നു.