ഏ.വി.എച്ച്.എസ് പൊന്നാനി/കുട്ടിക്കൂട്ടം
ദൃശ്യരൂപം
ഹായ് സ്ക്കൂള്‍ കുട്ടികുട്ടം .
പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ ഗവ : , എയ്ഡഡ് വിദ്യാലയങ്ങളിലെ 30ല്‍ പരം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ജൂലായ് 15,16 തിയ്യതികളില്‍ പൊന്നാനി ഏ .വി . എച്ച്.എസ് എസില്‍ വെച്ച് 'ഹായ് സ്ക്കൂള്‍ കുട്ടികുട്ടം' പരിപാടി സംഘടിപ്പിച്ചു . എെ ടി . @ സ്ക്കൂള്‍ ന്റെ ഭാഗമായ ഷോജ ടീച്ചര്‍ , ലാല്‍ സര്‍ എന്നിവര്‍ നേതൃത്വം നല്കി. അനിമേഷന്‍ , ഹാര്‍ഡ് വെയര്‍ , ഇലകട്രോണിക്സ് , മലയാളം ടൈപ്പിങ്ങ് , 'ഇന്റർനെറ്റും സൈബർ സുരക്ഷയും' എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് പ്രാവീണ്യം നല്കി .